കണ്ണേ തായ്‌മലരേ kanne thaaymalare malayalam lyrics

 

ഗാനം : കണ്ണേ തായ്‌മലരേ

ചിത്രം : അരവിന്ദന്റെ അതിഥികൾ 

രചന : ബി കെ ഹരിനാരായണൻ 

ആലാപനം : വിനീത്  ശ്രീനിവാസൻ 

കണ്ണേ……. തായ്‌മലരേ……….

എന്നെ…..തനിയെ വിട്ടുപോയെങ്ങോ

നീയെൻ….. നിഴലായ് വരാൻ….

ഞാ….ൻ കാത്തിരുന്നേ…

ദൂരെ………. വാനിലെങ്ങോ……..

താരമാ…..യ് മിഴിയും ചിമ്മി നീയില്ലേ…..

വാ…..വാ എന്ന നിന്റെ മൊഴിയിതാ……

ഈ കാറ്റു കാതിൽ……. പൊഴിയുന്നുവോ…..

വാ എന്ന നിന്റെ മൊഴിയിതാ….

ഈ കാറ്റു കാതിൽ പൊഴിയുന്നുവോ…..

നീയേ………എൻ അമ്മ……………

ജനനി………..നിന്നോടു ചേർക്കൂ എന്നെ……..

നീയേ……….എൻ അമ്മ……..

ഉയിരായ്….. കാത്തിരുന്നേ…..

കണ്ണേ….തായ്‌മലരേ……

Leave a Comment