മാരിപ്പ്രാവേ മായപ്പ്രാവേ maarippraave mayappraave dosth song lyrics

ഗാനം : മാരിപ്പ്രാവേ മായപ്പ്രാവേ 

ചിത്രം: ദോസ്ത് 

രചന : എസ രമേശൻ നായർ 

ആലാപനം :ബാലഭാസ്കർ 

മാരിപ്പ്രാവേ മായപ്പ്രാവേ മാറിൽ ചൂടുണ്ടോ 

മാരൻ മുത്തും പൂവൽ ചുണ്ടിൽ തേനിൻ കൂടുണ്ടോ 

മാനെ മൈലെ പ്രായം വന്നാൽ മാറിപ്പോവില്ലേ

മാടത്തത്തെ നീയെന്നുള്ളിൽ പാടാൻ പോരില്ലേ

മധുരം കൗമാരപ്രായം, മനസ്സിൽ കല്യാണക്കോലം 

ഇനിയും വൈകാനെന്തേ നീയും ഞാനും പൊന്നാരം പ്രാവേ

ലബല്ല ലബ ഹല്ലാ , ലബല്ല ലബ ഹല്ലാ…….

ലബല്ല ലബ ഹല്ലാ , ലബല്ല ലബ ഹല്ലാ……..

കൈയ്യിൽ കോരും വെള്ളം പോലെ കാലം ചോരില്ലെ

കണ്ണാടിക്കും പ്രായം വന്നാൽ കാര്യം തീർന്നില്ലേ 

ഓരോ പൂവും വാടും മുൻപേ ഓടിപ്പോ വണ്ടേ

നീയും ഞാനും രാഗം മൂളിപ്പാടുന്നു വണ്ടേ 

മുന്തിരി നീരിൽ മുങ്ങി വരുന്നു മൂവന്തിപ്പെണ്ണ്

ചന്ദനത്തൈയ്യിനെ മാറണയ്ക്കുന്നു മന്ദാര കാറ്റ് (2 )

മധുരം കൗമാരപ്രായം, മനസ്സിൽ കല്യാണക്കോലം 

ഇനിയും വൈകാനെന്തേ നീയും ഞാനും പൊന്നാരം പ്രാവേ

ലബല്ല ലബ ഹല്ലാ , ലബല്ല ലബ ഹല്ലാ…….

ലബല്ല ലബ ഹല്ലാ , ലബല്ല ലബ ഹല്ലാ……..

മാരിപ്പ്രാവേ മായപ്പ്രാവേ മാറിൽ ചൂടുണ്ടോ 

മാരൻ മുത്തും പൂവൽ ചുണ്ടിൽ തേനിൻ കൂടുണ്ടോ 

മാനെ മൈലെ പ്രായം വന്നാൽ മാറിപ്പോവില്ലേ

മാടത്തത്തെ നീയെന്നുള്ളിൽ പാടാൻ പോരില്ലേ

വെള്ളിത്തിങ്കൾ മീട്ടുന്നില്ലേ വേളിത്താമ്പാളം

മൂന്നും കൂട്ടും നേരത്തില്ലേ മുത്തേ ശൃംഗാരം 

കയ്യും മെയ്യും ചേരും നേരം കണ്ണിൽ തീനാളം 

പെയ്യും പോലെ പെയ്യും നേരം മെയ്യിൽ കുഞ്ഞോളം 

തംബുരു മീട്ടും ചെല്ലഞെരമ്പിനു സംഗീത പ്രായം 

തങ്കനിലാവെ താഴമ്പൂവേ നിന്നോടെൻ പ്രേമം (2 )

മധുരം കൗമാരപ്രായം, മനസ്സിൽ കല്യാണക്കോലം 

ഇനിയും വൈകാനെന്തേ നീയും ഞാനും പൊന്നാരം പ്രാവേ

ലബല്ല ലബ ഹല്ലാ , ലബല്ല ലബ ഹല്ലാ…….

ലബല്ല ലബ ഹല്ലാ , ലബല്ല ലബ ഹല്ലാ…….

മാരിപ്പ്രാവേ മായപ്പ്രാവേ മാറിൽ ചൂടുണ്ടോ 

മാരൻ മുത്തും പൂവൽ ചുണ്ടിൽ തേനിൻ കൂടുണ്ടോ 

മാനെ മൈലെ പ്രായം വന്നാൽ മാറിപ്പോവില്ലേ

മാടത്തത്തെ നീയെന്നുള്ളിൽ പാടാൻ പോരില്ലേ

മധുരം കൗമാരപ്രായം, മനസ്സിൽ കല്യാണക്കോലം 

ഇനിയും വൈകാനെന്തേ നീയും ഞാനും പൊന്നാരം പ്രാവേ

ലബല്ല ലബ ഹല്ലാ , ലബല്ല ലബ ഹല്ലാ…….

ലബല്ല ലബ ഹല്ലാ , ലബല്ല ലബ ഹല്ലാ……..

മാരിപ്പ്രാവേ മായപ്പ്രാവേ മാറിൽ ചൂടുണ്ടോ 

മാരൻ മുത്തും പൂവൽ ചുണ്ടിൽ തേനിൻ കൂടുണ്ടോ 

മാനെ മൈലെ പ്രായം വന്നാൽ മാറിപ്പോവില്ലേ

മാടത്തത്തെ നീയെന്നുള്ളിൽ പാടാൻ പോരില്ലേ

മധുരം കൗമാരപ്രായം, മനസ്സിൽ കല്യാണക്കോലം 

ഇനിയും വൈകാനെന്തേ നീയും ഞാനും പൊന്നാരം പ്രാവേ

ലബല്ല ലബ ഹല്ലാ , ലബല്ല ലബ ഹല്ലാ…….

ലബല്ല ലബ ഹല്ലാ , ലബല്ല ലബ ഹല്ലാ……..

Leave a Comment

”
GO