മന്ദാരമേ mandharame malayalam lyrics

 

ഗാനം : മന്ദാരമേ 

ചിത്രം : ഓം ശാന്തി ഓശാന 

രചന: മനു മൻജിത് 

ആലാപനം : ജോബ് കുര്യൻ ,ഷാൻ റഹ്മാൻ 

മന്ദാരമേ ചെല്ലച്ചെന്താമരേ നീ

ഇന്നാകെ ചന്തം വാരി ചൂടിയോ

താനേ തലോടണ പാട്ടിന്റെയീണം

മൂളാതെ മൂളുന്നുണ്ടോ മാ..നസം

ഉള്ളിന്റെയുള്ളിൽ മിന്നാൻ വെള്ളാരത്താരങ്ങളെ

ആകാശച്ചെപ്പിൽ നിന്നും നീ വാരിയോ… വാരിയോ

ആരോടും മിണ്ടാതൊന്നും നേരായി ചൊല്ലാമെന്നും

ഓരോരോ കിന്നാരങ്ങൾ നീ പാടിയോ…

മന്ദാരമേ ചെല്ലച്ചെന്താമരേ നീ

ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽ

ഇന്നോളമീ അല്ലിത്തേൻചുണ്ടിലാരും

തന്നീലയോ മുത്തം സമ്മാനമായീ

സമ്മാനമായീ…………………….

ഹേയ് ..

വിണ്ണോരം ഓലക്കുടയും പൂന്തിങ്കൾ ചൂടിപ്പോവുന്നേ

നാണത്തിൻ മുഖം മറയ്ക്കാൻ

പെണ്ണാളതെടുത്തുവച്ചേ

അക്കംപക്കം പാറണ വെള്ളക്കുഞ്ഞിപ്രാവിന്

ഉള്ളിൽ താനേ പൂത്തൊരു കനവൊരുങ്ങീലേ

ചിന്നിച്ചിന്നി  ചാഞ്ഞിറങ്ങും മഴത്തുള്ളിയാൽ

കാലിൽ കിലുങ്ങുമൊരു കൊലുസ്സണിഞ്ഞരിയൊരു 

പാൽനിലാവിൻ പുന്നാരമൊഴികളിൽ

ഇന്നാരുമലിയണ കിന്നാരമായ്…….

ഹേയ് മന്ദാരമേ ചെല്ലച്ചെന്താമരേ നീ

ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽ

ഇന്നോളമീ അല്ലിത്തേൻചുണ്ടിലാരും

തന്നീലയോ മുത്തം സമ്മാനമായീ

സമ്മാനമായീ…………..

മന്ദാരമേ ചെല്ലച്ചെന്താമരേ നീ

ഇന്നാകെ ചന്തം വാരി ചൂടിയോ

താനേ തലോടണ പാട്ടിന്റെയീണം

മൂളാതെ മൂളുന്നുണ്ടോ മാനസം

ഉള്ളിന്റെയുള്ളിൽ മിന്നാൻ വെള്ളാരത്താരങ്ങളെ

ആകാശച്ചെപ്പിൽ നിന്നും നീ വാരിയോ…വാരിയോ.

ആരോടും മിണ്ടാതൊന്നും നേരായി ചൊല്ലാനെന്നും

ഓരോരോ കിന്നാരങ്ങൾ നീ പാടിയോ

മന്ദാരമേ ചെല്ലച്ചെന്താമരേ നീ

ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽ

ഇന്നോളമീ അല്ലിത്തേൻചുണ്ടിലാരും

തന്നീലയോ മുത്തം സമ്മാനമായീ…

മന്ദാരമേ ചെല്ലച്ചെന്താമരേ..മന്ദാരമേ ചെല്ലച്ചെന്താമരേ

മന്ദാരമേ ചെല്ലച്ചെന്താമരേ..മന്ദാരമേ ചെല്ലച്ചെന്താമരേ

12 thoughts on “മന്ദാരമേ mandharame malayalam lyrics”

  1. Sugar defender Official website For many years, I’ve fought uncertain blood sugar swings that left me really feeling drained and inactive.
    However because including Sugar my energy levels
    are currently secure and regular, and I no more hit a wall in the afternoons.
    I appreciate that it’s a gentle, all-natural approach that
    doesn’t come with any undesirable adverse effects. It’s genuinely transformed my every day life.

  2. sugar defender official website As a person that’s constantly bewared concerning my blood glucose,
    finding Sugar Defender has been an alleviation. I feel a lot
    more in control, and my recent examinations
    have shown favorable improvements. Knowing I have a
    dependable supplement to sustain my regular gives me assurance.
    I’m so grateful for Sugar Protector’s influence on my health
    and wellness!

Leave a Comment