സ്നേഹം ചേരും sneham cherum malayalam lyrics

 

ഗാനം : സ്നേഹം ചേരും  

ചിത്രം : ഓം ശാന്തി ഓശാന 

രചന : നവീൻ മാരാർ 

ആലാപനം : റീനു റസാക്ക് ,ഹിഷാം അബ്ദുൾ വഹാബ്

റബ് മുജെ ക്യാ ഹോഗയാ 

റബാ മേരെ ദിൽ ഖോഗയാ

ഇഷ്‌ക്  മുജെ ക്യാ ഹോഗയാ 

റപ്പ മേരെ ദിൽ ഖോഗയാ 

സ്നേഹം ചേരും നേരം

നെഞ്ചിൽ ചൊല്ലി നീ

എൻ മിന്നും താലിപ്പൊന്നിൽ ഇന്നെൻ സ്വന്തം

നീയേ…………ഏ ………

മനമാകെ നിറയും മഴവിൽ നീയാണെ

മധുരംതൂകും മഴയും നീയാണേ………..

ഞാൻ നിഴലായി മാറുന്നു

കണ്ണിൽ തേൻ ചോരുന്നൂ………….

മിഴിയിൽ നീ അകലെ 

എൻ കണ്ണിർ കണിയായീ…………

മേ ആഷിഖ് ഹും ആവാരാ ഹും 

അഞ്ചാനാ ഹും ദീവാനാ ഹും 

മേ ആഷിഖ് ഹും ആവാരാ ഹും 

ദീവാനാ ഹും പർവാന ഹും 

സ്നേഹം ചേരും നേരം

നെഞ്ചിൽ ചൊല്ലി നീ

എൻ മിന്നും താലിപ്പൊന്നിൽ ഇന്നെൻ സ്വന്തം

നീയേ……………ഏ……………

മേ ആഷിഖ് ഹും 

ആ………..

റപ്പ് മുജെ ക്യാ ഹോഗയാ ,ക്യാ ഹോഗയാ 

റപ്പ മേരെ ദിൽ ഖോഗയാ..

റപ്പ മുജെ ക്യാ ഹോഗയാ 

റപ്പ മേരെ ദിൽ ഖോഗയാ 

Leave a Comment