മാട്ടുപ്പൊങ്കൽ മാസം mattupongal maasam malayalam lyrics

 

ഗാനം : മാട്ടുപ്പൊങ്കൽ മാസം 

ചിത്രം : ഫാന്റം 

രചന : ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം , കെ എസ് ചിത്ര 

മാട്ടുപ്പൊങ്കൽ മാസം… മല്ലിപ്പൂവിൻ വാസം….

പാലക്കാടൻ കാറ്റിൽ…. പാലപ്പൂവിൻ ശ്വാസം….

ചിറകണിയും മണ്ടി ജമന്തികളേ

ചിലമ്പണിയും സെന്തമിഴ്  തായ് മൊഴിയേ

പാടി വാ പൂങ്കാറ്റേ…..കൂടെ വാ കുഞ്ഞാറ്റേ…. നീ

ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ

മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ

ചിന്ന മാമനെ മാരന മയക്കണമ്മാ

പോവാതമ്മാ… (2 )

മാട്ടുപ്പൊങ്കൽ മാസം… മല്ലിപ്പൂവിൻ വാസം….

പാലക്കാടൻ കാറ്റിൽ…. പാലപ്പൂവിൻ ശ്വാസം….

മാങ്കുയിൽ പാട്ടിൻ പൂക്കും  മാതളപൂവിൻ തേനേ

മഞ്ഞുനീരാറ്റിൽ പായും കുഞ്ഞിളം  തിങ്കൾ മീനേ

തെന്നലിൽ താളം കൂടാൻ വാ….

കണ്ണിലെ കാവൽ തുമ്പീ….. കാതലിൻ വീണക്കമ്പീ 

മാമയിൽ തൂവൽ വീശി……… മാരിവിൽ ചന്തം പൂശീ

വെണ്ണിലാവീട്ടിൽ തൂങ്കാൻ വാ…..

മണിക്കുയിലേ, മലർക്കുയിലേ ഏ..ഏ..കൂവാതാ

മനസ്സുക്കുള്ളെ മഴൈതുളിയായ്  നീ  നീ വീഴാതാ

മേഘങ്ങൾ രാഗം പാടട്ടുമാ….

ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ

മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ

ചിന്ന മാമനെ മാരന മയക്കണമ്മാ

പോവാതമ്മാ..

മാട്ടുപ്പൊങ്കൽ മാസം… മല്ലിപ്പൂവിൻ വാസം….

പാതിരാനേരം കാറ്റിൻ കാവടി ചിന്തായ് പാടീ

നന്ദനത്തേരിൽ ഏറി…. നന്തുണിപ്പാട്ടും മൂളി…

ഏങ്കിനാൽ ഉള്ളം  ഉന്നാലെ 

കൊഞ്ചുവിൻ  പൂവൽ മൈനേ ഉന്നെയും തേടി തേടി

പിഞ്ചിളം പൂവായ് മെല്ലേ …നെഞ്ചിലേ ഊഞ്ചലാടി….

പാടിനാൻ കണ്ണേയ് കണ്ണാടീ….

മണമകളേ മലർക്കൊടിയേ ഏ ഏ പാടാതാ….

കളമൊഴിയേ കടമിഴിയേ നീ നീ പോരാതാ….

മോഹങ്ങൾ മേളം കൊട്ടട്ടുമാ…..

ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ

മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ

ചിന്ന മാമനെ മാരന മയക്കണമ്മാ

പോവാതമ്മാ

മാട്ടുപ്പൊങ്കൽ മാസം… മല്ലിപ്പൂവിൻ വാസം….

പാലക്കാടൻ കാറ്റിൽ…. പാലപ്പൂവിൻ ശ്വാസം….

ചിറകണിയും മണ്ടി ജമന്തികളേ

ചിലമ്പണിയും ചെന്തമിഴ് തായ് മൊഴിയേ

പാടി വാ പൂങ്കാറ്റേ…..കൂടെ വാ കുഞ്ഞാറ്റേ…. നീ

ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ

മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ

ചിന്ന മാമനെ മാരനെ മയക്കണമ്മാ

പോവാതമ്മാ… (2 )

Leave a Comment