ഗാനം : മൗനം ചോരും
ചിത്രം : ഓം ശാന്തി ഓശാന
രചന : നവീൻ മാരാർ
ആലാപനം : റീനു റസാക്ക് ,ഹിഷാം അബ്ദുൾ വഹാബ്
റപ്പ് മുജെ ക്യാ ഹോഗയാ
റപ്പ മേരെ ദിൽ ഖോഗയാ
റപ്പ് മുജെ ക്യാ ഹോഗയാ
റപ്പ മേരെ ദിൽ ഖോഗയാ
ഇഷ്‌ക് മുജെ ക്യാ ഹോഗയാ
റപ്പ മേരെ ദിൽ ഖോഗയാ
മൗനം ചോരും നേരം കണ്ണിൽ തേടി ഞാൻ
നിൻ സ്‌നേഹം തെന്നും നോക്കാൽ
നെഞ്ചിൽ പെയ്യും നീയേ……..
മൗനം ചോരും നേരം കണ്ണിൽ തേടി ഞാൻ
നിൻ സ്‌നേഹം തെന്നും നോക്കാൽ
നെഞ്ചിൽ പെയ്യും നീയേ ..
മിഴിയാകെ തേടും കാവ്യം നീയാണെ
മീട്ടും വിരലുകളെന്നും ഞാനാണേ………
കാതാകെ കേൾക്കും പാട്ടിൽ നീയാണെ
മൂളും ചുണ്ടുകളെന്നും ഞാനാണേ………
ഞാൻ നിഴലായി മാറുന്നു
കണ്ണിൽ തേൻ ചോരുന്നു
മിഴിയിൽ നീ അകലെ എൻ കണ്ണിർ കണിയായി
കണിയായീ………….
മേ ആഷിഖ് ഹും ആവാരാ ഹും
അഞ്ചാനാ ഹും ദീവാന ഹും
മേ ആഷിഖ് ഹും ആവാരാ ഹും
അഞ്ചാനാ ഹും പർവാനാ ഹും
മൗനം ചോരും നേരം കണ്ണിൽ തേടി ഞാൻ
നിൻ സ്‌നേഹം തെന്നും നോക്കാൽ
നെഞ്ചിൽ പെയ്യും നീയേ……………….ഏ………….
ആ………….
നീയേ………….ആ……………..
ആഷിഖ് ഹും…………
റപ്പ് മുജെ ക്യാ ഹോഗയാ ,ക്യാ ഹോഗയാ
റപ്പ മേരെ ദിൽ ഖോഗയാ
റപ്പ് മുജെ ക്യാ ഹോഗയാ
റപ്പ മേരെ ദിൽ ഖോഗയാ