നീലാകാശം പീലി വിരിക്കും neelakasam peeli virikkum malayalam lyrics

 

ഗാനം : നീലാകാശം പീലി വിരിക്കും  

ചിത്രം : ഓം ശാന്തി ഓശാന 

ആലാപനം : ഷാൻ റഹ്മാൻ 

നീലാകാശം പീലിവിരിക്കും പച്ചത്തെങ്ങോല

തെളിഞ്ഞ മഞ്ഞ പൂഞ്ചിറയാകെ ചുവന്ന റോസാപ്പൂ

തവിട്ടു പശുവിന്‍ വെളുത്ത പാല്‍ കുടിച്ചതില്‍ പിന്നെ

കറുത്ത രാത്രിയില്‍ ഈ നിറമെല്ലാം ഓര്‍ത്തു കിടന്നു ഞാന്‍

ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍

ഹൗ ഐ വണ്ടര്‍ വാട്ട് യു ആര്‍

അപ് എബൗ ദ വേള്‍ഡ് സോ ഹൈ

ലൈക്ക് എ ഡയമണ്ട് ഇന്‍ ദ സ്കൈ

ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍

ഹൗ ഐ വണ്ടര്‍ വാട്ട് യു ആര്‍

പല പല നാളുകള്‍ ഞാനൊരു പുഴുവായി

പവിഴക്കൂട്ടിലുറങ്ങി

ഇരുളും വെട്ടവുമറിയാതങ്ങനെ

ഇരുന്ന് നാളുകള്‍ നീക്കി

അരളിച്ചെടിയുടെ ഇല തന്നടിയില്‍

അരുമ കിങ്ങിണി പോലെ

വീശും കാറ്റത്തിളകി തുള്ളി

വീഴാതങ്ങനെ നിന്നു

ദീപ് ജലാവോ ദീപ് ജലാവോ ആജ് ദിവാലി രേ

ഖുഷി ഖുഷി സബ് ഹസ്തേ ആവോ ആജ് ദിവാലി രേ

മേ തോ ലൂങ്ഗാ ഖേല്‍ ഖിലോനേ, തും ഭീ ലേനാ ഭായീ

നാച്ചോ ഗാവോ ഖുഷി മനാവോ ആജ് ദിവാലീ ആയീ

ഓര്‍ത്തുകിടന്നൂ ഞാന്‍ .. വാട്ട് യു ആര്‍ .. വീഴാതങ്ങനെ നിന്നു..

ആജ് ദിവാലീ ആയീ.. വാട്ട് യു ആര്‍ .. വാട്ട് യു ആര്‍ ..

Leave a Comment