ഗാനം : സുന്ദരിയെ സുന്ദരിയെ
ചിത്രം : ഒരു മറവത്തൂർ കനവ്
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : കെ ജെ യേശുദാസ് ,സുജാത മോഹൻ,പുഷ്പവനം കുപ്പുസ്വാമി
വാനത്തിലെ എരിയിതൊരു വട്ടവിളക്ക് അത
വണങ്കിടവേ ഏത്തിവെച്ചോ കുത്തു വിളക്ക്
ചന്തിരൻ നമ്മക്ക് ദൈവമെടീ അതേ
കുമ്പിട്ട് കുമ്പിട്ട് കുമ്മിയടി
സുന്ദരിയേ സുന്ദരിയേ സെന്തമിഴിൻ പെൺകൊടിയേ
മഞ്ചൾമണം പൂസി വരും മാർകഴി തൻ പൈങ്കിളിയേ
തെങ്കാസി സാന്തും ഇട്ട് തെരുക്കൂത്തും പാട്ടും പോട്ട്
തെങ്കാസി സാന്തും ഇട്ട് തെരുക്കൂത്തും പാട്ടും പോട്ട്
തെമ്മാങ്ക് തേനേ മുന്നിൽ വാ നീ വാ
തെൻ പാണ്ടിക്കോലമയിൽ വാ
തെമ്മാങ്ക് തേനേ മുന്നിൽ വാ നീ വാ
തെൻ പാണ്ടിക്കോലമയിൽ വാ
സുന്ദരിയേ സുന്ദരിയേ സെന്തമിഴിൻ പെൺകൊടിയേ
വെള്ളിത്തിടമ്പെടുക്കും തിങ്കൾക്കുറുമ്പനാന
മുമ്പിൽ എഴുന്നള്ളീടും നേ…..രം
മണ്ണും മനസ്സും മെല്ലെ മഞ്ഞിൽ കുളിച്ചൊരുങ്ങി
അൻപിൽ അണിഞ്ഞൊരുങ്ങും നേ……..രം
ഊരിലിതാ…… ഉത്സവമായ്….. ഉണ്മകൾ തൻ മത്സരമായ്
ഊരിലിതാ…… ഉത്സവമായ്….. ഉണ്മകൾ തൻ മത്സരമായ്
പൂക്കാവടി പാൽക്കാവടിയമ്മൻ കുടമായ്
പൊയ്ക്കോലം മയിലാട്ടം നാഗസ്വരമായ്
തെമ്മാങ്ക് തേനേ മുന്നിൽ വാ നീ വാ
തെൻ പാണ്ടിക്കോലമയിൽ വാ
തെമ്മാങ്ക് തേനേ മുന്നിൽ വാ നീ വാ
തെൻ പാണ്ടിക്കോലമയിൽ വാ
സുന്ദരിയേ സുന്ദരിയേ സെന്തമിഴിൻ പെൺകൊടിയേ
തെന്നൽ പതുങ്ങി വന്നു നെഞ്ചിൽ ഉരുമ്മി നിന്നു
കാതിൽ കഥ പറയും കാ….ലം
കണ്ണിൽ വിളക്കും വെച്ച് കന്നിക്കിനാവും കണ്ട്
മോഹം വിരിഞ്ഞൊരുങ്ങും പ്രാ…..യം
മണമകളെ…മണിക്കുയിലേ…മാമയിലായ് നീയാട്
മണമകളെ…മണിക്കുയിലേ…മാമയിലായ് നീയാട്
കളിയാടി ഇസൈ പാടി ഇമ്പം തരുവാൻ
കല്യാണത്തിരുനാളിൻ കാലം വരുവാൻ