വടക്ക് വടക്ക് vadakk vadakk malayalam lyrics

 

ഗാനം: വടക്ക് വടക്ക് 

ചിത്രം : ഉറുമി 

ആലാപനം : പൃഥ്വിരാജ് സുകുമാരൻ 

വടക്ക് വടക്ക് കൊട്ടണ കൊട്ടണ

തെക്ക് തിത്തൈ ചോടും വെക്കണ

കിഴക്കിലെ മൈനേ കാണാം പടിഞ്ഞാട്ടില്‌ എന്താവോ

വടക്ക് വടക്ക് കൊട്ടണ കൊട്ടണ

തെക്ക് തിത്തൈ ചോടും വെക്കണ

കിഴക്കിലെ മൈനേ കാണാം പടിഞ്ഞാട്ടില്‌ എന്താവോ

കൂട്ടുകെട്ടിലെ വീരാ ഞാൻ കെട്ടുകെട്ടിയങ്ങ് പോണെൻ ചങ്ങായീ

കണ്ണടച്ചൊന്നു നിന്നാൽ നിൻ മുന്നിലായ് വന്നു നില്ക്കാം ചങ്ങായീ

കഥ തിരഞ്ഞു മുന്നിൽ വഴി ഒരുങ്ങി പടി കേറി ഏറി ഞാൻ കറങ്ങി

പിന്നെ ആറ്റിലാറാടി മദിച്ചെ അരാരെ തേടാനായ്

പൂക്കാത്തമാവിന്റെ കൊമ്പിൽ കായ്ക്കാത്ത കനി തേടി നടന്നു

നാടാകെ നടന്നു ഞാൻ അലഞ്ഞെ ഞാൻ അങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോ

ഇനി എങ്ങോട്ടാ….ഓയ്…

വടക്ക് വടക്ക് കൊട്ടണ കൊട്ടണ

തെക്ക് തിത്തൈ ചോടും വെക്കണ

കിഴക്കിലെ മൈനേ കാണാം പടിഞ്ഞാട്ടില്‌ എന്താവോ

വടക്ക് വടക്ക് കൊട്ടണ കൊട്ടണ

തെക്ക് തിത്തൈ ചോടും വെക്കണ

കിഴക്കിലെ മൈനേ കാണാം പടിഞ്ഞാട്ടില്‌ എന്താവോ…

കൂട്ടുകെട്ടിലെ വീരാ ഞാൻ കെട്ടുകെട്ടിയങ്ങ് പോണെൻ ചങ്ങായീ………

എട കണ്ണടച്ചൊന്നു നിന്നാൽ നിൻ മുന്നിലായ് വന്നു നില്ക്കാം ചങ്ങായീ..ആവോ…ആവോ

കളിപറഞ്ഞു നേരമങ്ങ് പോയി എടാ ദൂരമുണ്ടെനിക്കു താണ്ടാൻ

എവിടേക്ക് മാഞ്ഞുപോയാലും എന്നുള്ളിൽ നീയല്ലേ

ഒരു ഞാറ്റുപാട്ടിന്റെ ഈണം എൻ കാതിൽ മൂളുന്നതെങ്ങോ 

കതിരൊന്നുകാണാൻ കൊതിച്ചു ഇനി അങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോ

ഇനി എങ്ങോട്ടാ….ഏയ്…

വടക്ക് വടക്ക് കൊട്ടണ കൊട്ടണ

തെക്ക് തിത്തൈ ചോടും വെക്കണ

കിഴക്കിലെ മൈനേ കാണാം പടിഞ്ഞാട്ടില്‌ എന്താവോ

വടക്ക് വടക്ക് കൊട്ടണ കൊട്ടണ

തെക്ക് തിത്തൈ ചോടും വെക്കണ

കിഴക്കിലെ മൈനേ കാണാം പടിഞ്ഞാട്ടില്‌ എന്താവോ

വടക്ക് കൊട്ടണ കൊട്ടണ

തെക്ക് തിത്തിത്തൈ ചോടും വെക്കണ

കിഴക്കിലെ മൈനേ കാണാം പടിഞ്ഞാട്ടില്‌ എന്താവോ

വടക്ക് വടക്ക് കൊട്ടണ കൊട്ടണ

തെക്ക് തിത്തിത്തൈ ചോടും വെക്കണ

കിഴക്കിലെ മൈനേ കാണാം പടിഞ്ഞാട്ടില്‌ എന്താവോ

വട വട വട വട വട വടക്ക് 

വട വട വട വട വട വടക്ക് 

വട വട വട വട വട വടക്ക്

വട വട വട വട വട വടക്ക്

വട വട വട വടക്ക് പടിഞ്ഞാട്ടില്‌ എന്താവോ

Leave a Comment