Vennila kombile rapadi song lyrics | Malayalam song lyrics

 Vennila kombile rapadi song lyrics from Malayalam movie Usthad


വെണ്ണിലാ കൊമ്പിലെ രാപാടി

എന്നുമീ ഏട്ടന്റെ ചിങ്ങാരി

വെണ്ണിലാ കൊമ്പിലെ രാപാടി

എന്നുമീ ഏട്ടന്റെ ചിങ്ങാരി

മഞ്ഞുനീര്‍ തുള്ളിപോല്‍ നിന്‍ ഓമല്‍

കുഞ്ഞു കണ്പീലിയില്‍ കണ്ണിരോ

വെണ്ണിലാ കൊമ്പിലെ രാപാടി

എന്നുമീ ഏട്ടന്റെ ചിങ്ങാരി

 

കാര്‍ത്തിക നാള്‍ രാത്രിയിലെന്‍

കൈകുമ്പിളില്‍ വീണ മുത്തെ

കൈ വളര്‍ന്നും മെയ്‌വളര്‍ന്നും

കണ്മനിയായി തീര്‍ന്നതല്ലേ

നിന്‍ ചിരിയും നിന്‍ മൊഴിയും

പുലരി നീലാവായി പൂത്തതല്ലേ

നിന്‍ ചിരിയും നിന്‍ മൊഴിയും

പുലരി നീലാവായി പൂത്തതല്ലേ

 

വെണ്ണിലാ കൊമ്പിലെ രാപാടി

എന്നുമീ ഏട്ടന്റെ ചിങ്ങാരി

 

കന്നി മുകില്‍ കോടി ചുറ്റി

പൊന്‍വെയിലിന്‍ മിന്നു കെട്ടി

സുന്ദരിയായ്‌ സുമഗലിയായി

പടി ഇറങ്ങാന്‍ നീ
ഒരുങ്ങും

ഈ വിരഹം ക്ഷണികമല്ലേ

എന്നെന്നും നീ എന്‍ അരികിലില്ലേ

ഈ വിരഹം ക്ഷണികമല്ലേ

എന്നെന്നും നീ എന്‍ അരികിലില്ലേ

വെണ്ണിലാ കൊമ്പിലെ രാപാടി

എന്നുമീ ഏട്ടന്റെ ചിങ്ങാരി

മഞ്ഞുനീര്‍ തുള്ളിപോല്‍ നിന്‍ ഓമല്‍

കുഞ്ഞു കണ്പീലിയില്‍ കണ്ണിരോ


Lyrics in English


Vennila kombile raapadi

Ennumee ettante chingaari

Vennila kombile raapadi

Ennumee ettante chingaari

Manjuneer thullipol nin omal

Kunju kanpeeliyil kanneero

Vennila kombile raapadi

Ennumee ettante chingaari

 

Kaarthika naal raathriyilen

Kaikkumbilil veena muthe

Kai valarnnum meyvalarnnum

Kanmaniyaayi theernnathalle

Nin chiriyum nin mozhiyum

Pulari nilaavaayi poothathalle

Nin chiriyum nin mozhiyum

Pulari nilaavaayi poothathalle

 

Vennila kombile raapadi

Ennumee ettante chingaari

 

Kanni mukil kodi chutty

Ponveyilin minnu ketty

Sundariyaayi sumangaliyaayi

Padi irangaan nee orungum

Ee viraham kshanikamalle

Ennennum nee en arikilille

Ee viraham kshanikamalle

Ennennum nee en arikilille

Vennila kombile raapadi

Ennumee ettante chingaari

Vennila kombile raapadi

Ennumee ettante chingaari

Manjuneer thullipol nin omal

Kunju kanpeeliyil kanneero

 

ചിത്രം :
ഉസ്താദ്

സംഗീതം :
വിദ്യാസാഗര്‍

വരികള്‍:
ഗിരീഷ് പുത്തെഞ്ചേരി

പാടിയത് :
യേശുദാസ്

Leave a Comment