ദളവാ തെരുവിലെ dalava theruvile malayalam lyrics

ഗാനം : ദളവാ തെരുവിലെ

ചിത്രം :രസികൻ 

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : ശങ്കർ മഹാദേവൻ 

ഓഹോഹോ ഹോ ………….ഓഹോഹോ ഹോ .

ധുംതന ധുംതനനന ധുംതന ധുംതനനന 

ധുംതന ധുംതനനന  ധുംതന ധുംതനനന 

ധുംതന ധുംതനനന ധുംതന ധുംതനനന 

ധുംതന ധുംതനനന ധുംതന ധുംതനനന 

ദളവാ തെരുവിലെ മച്ചാനേ മച്ചാനേ മച്ചാനേ

തെളിനീരൊത്തൊരു മനസ്സാണേ മനസ്സാണേ മനസ്സാണേ

തെക്കൻ പാട്ടിലെ മുത്താണേ മുത്താണേ മുത്താണേ 

തെരുവിന് മുഴുവൻ സ്വത്താണേ സ്വത്താണേ സ്വത്താണേ 

പാട്ടിൽ ഇവൻ രസികൻ 

നാട്ടിൽ ഇവൻ രസികൻ 

വീട്ടിൽ ഇവൻ രസികൻ 

തോട്ടിൽ ഇവൻ രസികൻ 

രസികൻ രസികൻ 

രസികൻ ഹേ രസികൻ 

ദളവാ തെരുവിലെ മച്ചാനേ മച്ചാനേ മച്ചാനേ

തെളിനീരൊത്തൊരു മനസ്സാണേ മനസ്സാണേ മനസ്സാണേ 

പതിനേഴിൽ നിൽക്കും പെണ്ണിൻ പവൻ നിറം കാക്കും രസികൻ 

രസികർക്കായ് മന്ത്രം തീർക്കുന്നൂ……….

പ്രണയത്തിൻ പൂന്തേൻ പുഴയിൽ നിലാവുപോൽ നീന്തും രസികൻ 

രസികർക്കായ് അങ്കം  വെട്ടുന്നൂ……….

കാതൽ കളരിയൊരുക്കുന്നൂ  

ചുണ്ടിൽ ചുരിക വിളക്കുന്നൂ

പാട്ടിൻ പരിചയെടുക്കുന്നു 

പട്ടണനടുവിലിറങ്ങുന്നൂ

പറക്കും പരുന്തായ് കറങ്ങുന്നു ഹോയ്

പകൽക്കാഴ്ച കണ്ടേ രസിക്കുന്നൂ

ഇവൻ രസികൻ രസികൻ നല്ല രസികൻ 

ഇവൻ രസികൻ രസികൻ നല്ല രസികൻ 

ഇവൻ രസികൻ രസികൻ നല്ല രസികൻ ഇവൻ രസികൻ 

ദളവാ തെരുവിലെ മച്ചാനേ മച്ചാനേ മച്ചാനേ

തെളിനീരൊത്തൊരു മനസ്സാണേ മനസ്സാണേ മനസ്സാണേ

ധുംതന ധുംതനനന ധുംതന ധുംതനനന 

ധുംതന ധുംതനനന  ധുംതന ധുംതനനന 

ധുംതന ധുംതനനന ധുംതന ധുംതനനന 

ധുംതന ധുംതനനന ധുംതന ധുംതനനന 

കിളിപോലെ പാടും പെണ്ണിൻ കരൾത്തടം കാണാ രസികൻ 

രസികർക്കായ് സ്വർഗം തീർക്കുന്നൂ…………… 

വിരലാലെ  തൊട്ടാൽ പൊള്ളും വിലക്കിനെ തേടും രസികൻ 

രസികർക്കായ് ജന്മം തീർക്കുന്നൂ………….

ചാവേർ ചേകവനാവുന്നു 

ചതിയിൽ ചുവടുകൾ ഇടരുന്നൂ  

കാവിൽ ഭഗവതി കാണുന്നൂ

കയ്യിലെടുത്തു തലോടുന്നൂ 

വരം നൽകിയെല്ലാം നടത്തുന്നൂ 

തരം നോക്കിയെല്ലാം കൊടുക്കുന്നൂ 

ഇവൻ രസികൻ രസികൻ നല്ല രസികൻ 

ഇവൻ രസികൻ രസികൻ നല്ല രസികൻ 

ഇവൻ രസികൻ രസികൻ നല്ല രസികൻ ഇവൻ രസികൻ 

ദളവാ തെരുവിലെ മച്ചാനേ മച്ചാനേ മച്ചാനേ

തെളിനീരൊത്തൊരു മനസ്സാണേ മനസ്സാണേ മനസ്സാണേ

പാട്ടിൽ ഇവൻ രസികൻ 

നാട്ടിൽ ഇവൻ രസികൻ 

വീട്ടിൽ ഇവൻ രസികൻ 

തോട്ടിൽ ഇവൻ രസികൻ 

രസികൻ രസികൻ 

രസികൻ ഹേ രസികൻ 

Leave a Comment