ഡിങ്കിരി പട്ടാളം dinkiri pattalam malayalam lyrics

 

ഗാനം : ഡിങ്കിരി പട്ടാളം 

ചിത്രം : പട്ടാളം 

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം :കല്യാണി നായർ,അലൻ ജോയ് മാത്യു

ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി

ഡിങ്കിരിപ്പട്ടാളം

ഡുമുക്കി ഡുമുക്കി ഡുമുക്കി ഡുമുക്കി

ഡൂക്കിലി പട്ടാളം

ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി

ഡിങ്കിരിപ്പട്ടാളം

ഡുമുക്കി ഡുമുക്കി ഡുമുക്കി ഡുമുക്കി

ഡൂക്കിലി പട്ടാളം

കോഴിക്കുഞ്ഞിനെ കുടുക്കു വെയ്ക്കണ കുറുക്കപ്പട്ടാളം 

കോടമഞ്ഞില് കുളമ്പടിക്കണ കുതിരപ്പട്ടാളം

വാക്കിടഞ്ഞാൽ തോക്കെടുക്കണ  വേട്ടപ്പട്ടാളം 

നാട്ടുകാരെ നട്ടം തിരിക്കണ കൂട്ടപ്പട്ടാളം 

ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി

ഡിങ്കിരിപ്പട്ടാളം

ഡുമുക്കി ഡുമുക്കി ഡുമുക്കി ഡുമുക്കി

ഡൂക്കിലി പട്ടാളം

ഹേ ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി

ഡിങ്കിരിപ്പട്ടാളം

ഹേ ഡുമുക്കി ഡുമുക്കി ഡുമുക്കി ഡുമുക്കി

ഡൂക്കിലി പട്ടാളം

തോക്ക് തോക്ക് തോക്ക് 

ഈ തോക്ക് ചീക്ക തോക്ക് 

അകലെ നാടിന്റെ അതിരു കാക്കണ

കരുത്തന്മാരുടെ പട്ടാളം

കരുത്തന്മാരുടെ പട്ടാളം കരുത്തന്മാരുടെ പട്ടാളം

ട്രെഞ്ചിലൊളിക്കാതെ നെഞ്ചു വിരിച്ചോണ്ട് 

കാഞ്ചി വലിക്കണ പട്ടാളം

കാഞ്ചി വലിക്കണ പട്ടാളം ഹേ കാഞ്ചി വലിക്കണ പട്ടാളം

അകലെ നാടിന്റെ അതിരു കാക്കണ

കരുത്തന്മാരുടെ പട്ടാളം

ട്രെഞ്ചിലൊളിക്കാതെ നെഞ്ചു വിരിച്ചോണ്ട് 

കാഞ്ചി വലിക്കണ പട്ടാളം

വാക്കാണം മൂക്കുമ്പോളൂച്ചാളിപ്പിള്ളാരെ മുക്കാലീകെട്ടണ പട്ടാളം

രാഗിപ്പറന്നെത്തി തീമഴ പെയ്യിക്കും തീപ്പൊരി പട്ടാളം

വാക്കാണം മൂക്കുമ്പോളൂച്ചാളിപ്പിള്ളാരെ മുക്കാലീകെട്ടണ പട്ടാളം

രാഗിപ്പറന്നെത്തി തീമഴ പെയ്യിക്കും തീപ്പൊരി പട്ടാളം

പാവം പട്ടാളം ഇത് പട്ടണപ്പട്ടാളം 

പാവം പട്ടാളം ഇത് പട്ടണപ്പട്ടാളം 

ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി

ഡിങ്കിരിപ്പട്ടാളം

ഡുമുക്കി ഡുമുക്കി ഡുമുക്കി ഡുമുക്കി

ഡൂക്കിലി പട്ടാളം ഹോയ് 

മുറുക്കിത്തുപ്പണ മുതുക്കിയമ്മയ്ക്ക് മുറുക്കാനിടിക്കും പട്ടാളം

മുറുക്കാനിടിക്കും പട്ടാളം മുറുക്കാനിടിക്കും പട്ടാളം

പാണ്ടിപ്പുഴയിലെ പീക്കിരിമീനിനെ ചൂണ്ടയിടുന്നൊരു പട്ടാളം

ചൂണ്ടയിടുന്നൊരു പട്ടാളം അ ചൂണ്ടയിടുന്നൊരു പട്ടാളം

മുറുക്കിത്തുപ്പണ മുതുക്കിയമ്മയ്ക്ക് മുറുക്കാനിടിക്കും പട്ടാളം

പാണ്ടിപ്പുഴയിലെ പീക്കിരിമീനിനെ ചൂണ്ടയിടുന്നൊരു പട്ടാളം

പാടവരമ്പത്തെ കാക്കാലൻ ഞണ്ടിനെ പാഞ്ഞു  പിടിക്കണ പട്ടാളം

ആനപ്പുറത്തേറി കൊഞ്ഞനം കുത്തണ വാനരപ്പട്ടാളം

പാവം പട്ടാളം ഇത് പട്ടണപ്പട്ടാളം

പാവം പട്ടാളം ഇത് പട്ടണപ്പട്ടാളം

ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി

ഡിങ്കിരിപ്പട്ടാളം

ഡുമുക്കി ഡുമുക്കി ഡുമുക്കി ഡുമുക്കി

ഡൂക്കിലി പട്ടാളം

ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി

ഡിങ്കിരിപ്പട്ടാളം

ഡുമുക്കി ഡുമുക്കി ഡുമുക്കി ഡുമുക്കി

ഡൂക്കിലി പട്ടാളം

കോഴിക്കുഞ്ഞിനെ കുടുക്കു വെയ്ക്കണ കുറുക്കപ്പട്ടാളം 

കോടമഞ്ഞില് കുളമ്പടിക്കണ കുതിരപ്പട്ടാളം

വാക്കിടഞ്ഞാൽ തോക്കെടുക്കണ  വേട്ടപ്പട്ടാളം 

നാട്ടുകാരെ നട്ടം തിരിക്കണ കൂട്ടപ്പട്ടാളം 

Leave a Comment

”
GO