ഗോവിന്ദാ ഗോവിന്ദാ govindha govindha malayalam lyrics

 

ഗാനം : ഗോവിന്ദാ ഗോവിന്ദാ

ചിത്രം : കാക്കക്കുയിൽ 

രചന : ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : എം ജി ശ്രീകുമാർ ,നിഖിൽ മേനോൻ ,സംഗീത 

ഗോവിന്ദാ ഗോവിന്ദാ ആലാരെ ഗോവിന്ദാ 

അങ്ങാടി പാട്ടിന്റെ മേളം താ

ഗോവിന്ദാ ഗോവിന്ദാ ആലാരെ ഗോവിന്ദാ 

അങ്ങാടി പാട്ടിന്റെ മേളം താ

ഗോവിന്ദാ.. ഗോവിന്ദാ.. ഗോവിന്ദാ.. ഗോവിന്ദാ ..ഹേയ്

ആലാരെ  ഗോവിന്ദാ ആലെ ഗോവിന്ദാ

അങ്ങാടിപ്പാട്ടിന്റെ മേളം താ

ആലാരെ  ഗോവിന്ദാ ആലെ ഗോവിന്ദാ

അങ്ങാടിപ്പാട്ടിന്റെ മേളം താ ..

ഇനി മിന്നലടിക്കും മേഘത്തിൽ

മിന്നി മിനുങ്ങും ഗോവിന്ദാ

തങ്കരഥത്തിൽ പാഞ്ഞെത്തീ

മംഗളമരുളും ഗോവിന്ദാ 

ഹേ ബോലോ ബോലൊ.. രാധേ ബോൽ

ഹേയ് തിത്തിത്താരം തൊട്ടെന്നാൽ

നേരോ നേരോ നെഞ്ചിൽ തുള്ളാട്ടം

ഹേ.. ഗോവിന്ദാ

ഗോവിന്ദാ ഗോവിന്ദാ ആനന്ദഗോവിന്ദാ

ആലോലത്തേരോട്ടാം ആഹാ ഗോവിന്ദാ

ഗോവിന്ദാ ഗോവിന്ദാ ആനന്ദഗോവിന്ദാ

ആലോലത്തേരോട്ടാം ആഹാ ഗോവിന്ദാ

ആലാരെ ഗോവിന്ദാ ആലെ ഗോവിന്ദാ

അങ്ങാടിപ്പാട്ടിന്റെ മേളം താ ..ഗോവിന്ദാ

ഓ……….. മുന്നിൽ നൃത്തം വെയ്ക്കുന്നേ..

മുത്തിൽ മുത്തം വെയ്ക്കുന്നേ..

മേലേ മൂവന്തിപ്പൂ മച്ചിന്മേലെ ചായം പൂശുന്നേ.. 

ഓ……….. മുന്നിൽ നൃത്തം വെയ്ക്കുന്നേ..

മുത്തിൽ മുത്തം വെയ്ക്കുന്നേ..

മേലേ മൂവന്തിപ്പൂ മച്ചിന്മേലെ ചായം പൂശുന്നേ.. 

താളത്തിൽ തങ്കത്തരിവള കൊട്ടിപ്പാടുന്നേ

താനേ പൂക്കും താരാസന്ധ്യേ നീയും പോരുന്നേ

താളത്തിൽ തങ്കത്തരിവള കൊട്ടിപ്പാടുന്നേ…

താനേ പൂക്കും താരാസന്ധ്യേ നീയും പോരുന്നേ

ഹേ ഗോവിന്ദാ.. ഗോവിന്ദാ..

ഹേ ഗോപാലാ… ഗോപാലാ…

ഗോവിന്ദാ…….. ഗോ….വിന്ദ….

ഈ നാലും കൂടണ കവലകളിൽ

ഈ നഗരനിലാവിൻ കുമിളകളിൽ…

ഓ രാധാകൃഷ്ണാ ലീലാകൃഷ്ണാ നീയേ സൗഭാഗ്യം

ഗോവിന്ദാ.. ഗോവിന്ദാ… ആനന്ദഗോവിന്ദാ

ആലോലത്തേരോട്ടാം ആഹാ ഗോവിന്ദാ….

ആരരരരരരെ ….

ആലാരെ ഗോവിന്ദാ ആലെ ഗോവിന്ദാ

അങ്ങാടിപ്പാട്ടിന്റെ മേളം താ

ഓ….. കാറ്റിൻ മഞ്ചൽ മൂളുന്നേ

എങ്ങും പൊങ്ങിപ്പാറുന്നേ ..

നിന്റെ ഡോലി മുഴക്കും പാങ്കിട താളം ബാംസുരിതൻ മേളം 

ഓ….. കാറ്റിൻ മഞ്ചൽ മൂളുന്നേ

എങ്ങും പൊങ്ങിപ്പാറുന്നേ ..

നിന്റെ ഡോലി മുഴക്കും പാങ്കിട താളം ബാംസുരിതൻ മേളം 

ഹേ ഭൈയ്യാ പണ്ഡരി ഭൈയ്യാ നല്ല ഭജൻ പാടാം

ദൂരെ ദൂരെ ദൂരത്തായ് നിൻ പൂപ്പാദം തേടാം 

ഹേ ഭൈയ്യാ പണ്ഡരി ഭൈയ്യാ നല്ല ഭജൻ പാടാം

ദൂരെ ദൂരെ ദൂരത്തായ് നിൻ പൂപ്പാദം തേടാം 

ഹേ ഗോവിന്ദാ ഗോവിന്ദാ

ഹേ ഗോപാലാ ഗോപാലാ

ഗോവിന്ദാ……….. ഗോ….വിന്ദാ..

ഈ പാട്ടും കൂത്തും കുഴൽ വിളിയും

ഈ തെരുവിൽ തുടരണതൊരുൽസവവും

ഹേ രാധാകൃഷ്ണാ ലീലാകൃഷ്ണാ നീയേ സൗഭാഗ്യം..

ഗോവിന്ദാ ഗോവിന്ദാ ആനന്ദഗോവിന്ദാ

ആലോലത്തേരോട്ടാം ആഹാ ഗോവിന്ദാ ആലാരെ

ഗോവിന്ദാ ഗോവിന്ദാ 

ആലെ  ഗോവിന്ദാ  

ഗോവിന്ദ 

ആലാരെ  ഗോവിന്ദാ ആലെ ഗോവിന്ദാ

അങ്ങാടിപ്പാട്ടിന്റെ മേളം താ

ഇനി മിന്നലടിക്കും മേഘത്തിൽ

മിന്നി മിനുങ്ങും ഗോവിന്ദാ

തങ്കരഥത്തിൽ പാഞ്ഞെത്തീ

മംഗളമരുളും ഗോവിന്ദാ 

ഹേ ബോലോ ബോലൊ.. രാധേ ബോൽ

ഹേയ് തിത്തിത്താരം തൊട്ടെന്നാൽ

നേരോ നേരോ നെഞ്ചിൽ തുള്ളാട്ടം

ഹേ.. ഗോവിന്ദാ

ഗോവിന്ദാ ഗോവിന്ദാ ആനന്ദഗോവിന്ദാ

ആലോലത്തേരോട്ടാം ആഹാ ഗോവിന്ദാ 

ഗോവിന്ദാ ഗോവിന്ദാ ആനന്ദഗോവിന്ദാ

ആലോലത്തേരോട്ടാം ആഹാ ഗോവിന്ദാ

ഗോവിന്ദാ ഗോവിന്ദാ ആനന്ദഗോവിന്ദാ

ആലോലത്തേരോട്ടാം ആഹാ ഗോവിന്ദാ

Leave a Comment

”
GO