ഗാനം :ഒരേ മുഖം കാണാന്‍
ചിത്രം : നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി
രചന : എസ രമേശൻ നായർ
ആലാപനം : വിധു പ്രതാപ്, സുജാത മോഹൻ
ഒരേ മുഖം……….. കാണാന്‍ തെളിഞ്ഞുവോ…. ദീപം
ഒരേ സ്വരം…….. കേള്‍ക്കാന്‍ ഒരുങ്ങിയോ…… മൗനം
പുഴകള്‍ പാടുന്നുവോ………..
മധുര ഹിന്ദോളം
പുതിയ കാവ്യത്തിന്‍ വരികള്‍ നെയ്യുന്നു
പവിഴത്താമരകള്‍
ഒരേ മുഖം…… കാണാന്‍ തെളിഞ്ഞുവോ……. ദീപം
ഒരേ സ്വരം…. കേള്‍ക്കാന്‍ ഒരുങ്ങിയോ….. മൗനം
ആരാരും, അറിയാതേയെന്‍ തപസ്സ്……………………..
ആശിച്ചാല്‍, തുണയാകാമേ മനസ്സ്………
മുഴുതിങ്കള്‍ പോലെ………………………..
ആ………….
തൊഴുകൈയ്യുമായി നിന്‍, ഉയിരില്‍………………
ഉയിരിൽ ഉയിരിൽ
ഒരേ മുഖം….. കാണാന്‍ തെളിഞ്ഞുവോ………. ദീപം
ഒരേ സ്വരം…… കേള്‍ക്കാന്‍ ഒരുങ്ങിയോ……. മൗനം
തൈമുല്ലേ ,ഇളമെയ്യെല്ലാം…… തളിര്
കൈ തൊട്ടാല്‍, ഉടല്‍ മൂടുന്നുവോ കുളിര്
കൈവന്നുവല്ലോ………………….ആ…………
കടല്‍ പോലെയേതോ.. നിറവ്…………………
നിറവ് നിറവ്
ഒരേ മുഖം……….. കാണാന്‍ തെളിഞ്ഞുവോ…. ദീപം
ഒരേ സ്വരം…….. കേള്‍ക്കാന്‍ ഒരുങ്ങിയോ…… മൗനം
പുഴകള്‍ പാടുന്നുവോ………..
മധുര ഹിന്ദോളം
പുതിയ കാവ്യത്തിന്‍ വരികള്‍ നെയ്യുന്നു
പവിഴത്താമരകള്‍
ഒരേ മുഖം…… കാണാന്‍ തെളിഞ്ഞുവോ……. ദീപം
ഒരേ സ്വരം…. കേള്‍ക്കാന്‍ ഒരുങ്ങിയോ….. മൗനം