കണ്ണും ചിമ്മി ചിമ്മി kannum chimmi chimmi malayalam lyrics

ഗാനം : കണ്ണും ചിമ്മി  ചിമ്മി

ചിത്രം : ഇൻസ്‌പെക്ടർ ഗരുഡ്

രചന : വയലാർ ശരത്ചന്ദ്രവർമ്മ

ആലാപനം : വിനീത് ശ്രീനിവാസൻ 

കണ്ണും ചിമ്മി  ചിമ്മീ… കാച്ചി വെച്ചതെല്ലാം

കട്ടെടുത്ത വെള്ളക്കുറുമ്പീ……..

തന്നിന്നന്നി നാനെ താനിന്നന്നി നാനെ താനിന്നന്നി നാനെനാനെ നാ 

തന്നിന്നന്നി നാനെ താനിന്നന്നി നാനെ താനിന്നന്നി നാനെനാനെ നാ 

കണ്ണും ചിമ്മി  ചിമ്മി… കാച്ചി വെച്ചതെല്ലാം

കട്ടെടുത്ത വെള്ളക്കുറുമ്പീ……..

കണ്ണും നട്ടു കണ്ടൻ തൊണ്ടിയോടെ എല്ലാം

കൊണ്ടു പോണ കണ്ടേ കുറിഞ്ഞീ

രണ്ടെണ്ണം ചെന്നാൽ വെട്ടിത്തുറന്നെല്ലാം

മിണ്ടുന്നതെന്തേ പതിവാ……യ്

തട്ടിന്റെ മീതെ ചക്കിപ്പെണ്ണേ നിന്നെ

പൂട്ടുന്നതെന്റെ മനസ്സിന്റെ രസമായ്

കണ്ണും ചിമ്മി  ചിമ്മീ… കാച്ചി വെച്ചതെല്ലാം

കണ്ണും ചിമ്മി  ചിമ്മി… കാച്ചി വെച്ചതെല്ലാം

കട്ടെടുത്ത വെള്ളക്കുറുമ്പീ……..

നുരപൊങ്ങി വരും സുഖലഹരികളിൽ

നമ്മളുരുമ്മിയിരുന്നേ

കനവൊരു ചിറകേറി വരുന്നേ…

നുരപൊങ്ങി വരും സുഖലഹരികളിൽ

നമ്മളുരുമ്മിയിരുന്നേ

കനവൊരു ചിറകേറി വരുന്നേ…

ഒരു കള്ളിയിവൾ കരളല്ലിയിലെല്ലാം

തൊടുകുറിയരുളി വിരിഞ്ഞേ

ഒരു കള്ളിയിവൾ കരളല്ലിയിലെല്ലാം

തൊടുകുറിയരുളി വിരിഞ്ഞേ

ഓഹോ……………… ഓഹൊഹൊ…………

ഏഹേ……….. ഏഹെഹേ………

കണ്ണും ചിമ്മി  ചിമ്മി… കാച്ചി വെച്ചതെല്ലാം

കട്ടെടുത്ത വെള്ളക്കുറുമ്പീ……..

കണ്ണും നട്ടു കണ്ടൻ തൊണ്ടിയോടെ എല്ലാം

കൊണ്ടു പോണ കണ്ടേ കുറിഞ്ഞീ

പണമുള്ളവരും പിണമായവരും

ഉള്ളു തുറന്നു വരുന്നേ

കനവൊരു ചിറകേറി വരുന്നേ 

പണമുള്ളവരും പിണമായവരും

ഉള്ളു തുറന്നു വരുന്നേ

കനവൊരു ചിറകേറി വരുന്നേ 

കരിങ്കണ്ണിയിവൾ കഥയാകെ മറന്നേ

കതകു തുറന്നു വരുന്നേ

കരിങ്കണ്ണിയിവൾ കഥയാകെ മറന്നേ

കതകു തുറന്നു വരുന്നേ

ഓഹോ……….. ഓഹൊഹോ………..

ഏഹേ ……..ഏഹെഹേ……….

കണ്ണും ചിമ്മി  ചിമ്മി… കാച്ചി വെച്ചതെല്ലാം

കട്ടെടുത്ത വെള്ളക്കുറുമ്പീ……..

കണ്ണും നട്ടു കണ്ടൻ തൊണ്ടിയോടെ എല്ലാം

കൊണ്ടു പോണ കണ്ടേ കുറിഞ്ഞീ

കണ്ണും ചിമ്മി  ചിമ്മി… കാച്ചി വെച്ചതെല്ലാം

കട്ടെടുത്ത വെള്ളക്കുറുമ്പീ……..

കണ്ണും നട്ടു കണ്ടൻ തൊണ്ടിയോടെ എല്ലാം

കൊണ്ടു പോണ കണ്ടേ കുറിഞ്ഞീ

താനന്നന്ന നാനാ  താനന്നന്ന നാനാ താനനന്ന താനേനാനെനാ 

 താനന്നന്ന നാനാ  താനന്നന്ന നാനാ താനനന്ന താനേനാനെനാ

Leave a Comment

”
GO