ടപ്പ് ടപ്പ് ജാനകി tapp tapp jaanaki malayalam lyrics 

ഗാനം : ടപ്പ് ടപ്പ്  ജാനകി

ചിത്രം : കാഴ്ച 

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : മൊബീന ,മോഹൻ സിത്താര,പ്രിയ ആർ രാജ്

മാക്ക് മാക്ക് കരയാമോ മഴയുടെ പാട്ടൊന്നു പാടാമോ 

മാക്ക് മാക്ക് കരയാമോ മഴയുടെ പാട്ടൊന്നു പാടാമോ 

കണ്ണാടി പാടത്തു കരുമാടി പാടത്തു 

കാറ്റുണ്ടെ കോളുണ്ടേ  രാക്കിളിയേ….

കാറ്റുണ്ടെ കോളുണ്ടേ  രാക്കിളിയേ….

ഹേ ഹേ 

ഹേ ഹേ 

ടപ്പ് ടപ്പ്  ജാനകി ടിപ്പ്  ടിപ്പ്  പോയപ്പം

ഡപ് ഡപ് സായിപ്പ്.. കണിറുക്കി കാണിച്ചേ

ടപ്പ് ടപ്പ് ജാനകി.. വെള്ളം കോരാൻ പോയപ്പം

വെളുവെളുത്തൊരു സായിപ്പ് കണ്ണിറുക്കി കാണിച്ചേ

ടപ്പ് ടപ്പ്  ജാനകി ടിപ്പ്  ടിപ്പ്  പോയപ്പം

ഡപ് ഡപ് സായിപ്പ്.. കണിറുക്കി കാണിച്ചേ

താനാനാ നാനാനാ താനാനിനാ 

ഹേ താനാനാ നാനാനാ താനാനിനാ 

കോക്കാച്ചി മാക്കിരി പോ പോ പോ മാക്രി

ചടുകുടു മഴയത്തെ പാട്ടുകാരി..

മഴയത്തെ കൂടിനെ കുടയാക്കി കൊണ്ടു നീ

മോക്കു മോക്കു കരയാതെടീ.. കൂട്ടുകാരീ

മാക്രി കൊച്ചേച്ചീ.. കൊക്കര കൊച്ചേട്ടാ..

പട്ടി കുട്ടാപ്പി.. തത്തമ്മ പൊട്ടത്തി..മഴ മഴയത്തു നനനനയെടാ കൊച്ചുണ്ടാപ്പിരീ

എടാ മഴ മഴയത്തു  നന നനയെടാ കൊച്ചുണ്ടാപ്പിരീ

എന്റെ കൊച്ചുണ്ടാപ്പിരീ….

ടപ്പ് ടപ്പ്  ജാനകി ടിപ്പ്  ടിപ്പ്  പോയപ്പം

ഡപ് ഡപ് സായിപ്പ്.. കണിറുക്കി കാണിച്ചേ

ടപ്പ് ടപ്പ് ജാനകി.. വെള്ളം കോരാൻ പോയപ്പം

വെളുവെളുത്തൊരു സായിപ്പ് കണ്ണിറുക്കി കാണിച്ചേ

കളിയാക്കീ പാടാതെ കളിവെട്ടം തുള്ളാതെ..

കരുമാടി കുട്ട്യോളേ…. . വായടയ്ക്ക്

കരുമാടി കുട്ട്യോളേ ..വായടയ്ക്ക്

ഹേയ് ഇരുട്ടറിയാ കോഴി വെളുപ്പറിയാ കോഴി

കൊക്കര കൊക്കോ കുറുകുന്നൊരു വീട്ടുകാരി

അയലത്തെ കൂട്ടിൽ മുട്ടയിട്ട് വന്നാൽ

കറിമസാല ചേർത്ത്  നിന്നെ

പൊരിച്ചെടുക്കും ഞാൻ

പൂച്ചക്കറുമ്പി ഹേയ്ഹേയ്.. കൊച്ചു കറുമ്പി..ഹേയ്ഹേയ്.

കണ്ണു വെയ്ക്കാതെ മീനിൽ കണ്ണു വെയ്ക്കാതെ..ഹേയ്ഹേയ്.

മഴ മഴയത്തു നനനനയെടാ കൊച്ചുണ്ടാപ്പിരീ

എടാ മഴ മഴയത്തു  നന നനയെടാ കൊച്ചുണ്ടാപ്പിരീ

എന്റെ കൊച്ചുണ്ടാപ്പിരീ….

ടപ്പ് ടപ് ജാനകി ടിപ് ടിപ് നു  പോയപ്പം

ഡപ് ഡപ് സായിപ്പ്..

ടപ്പ് ടപ്പ് ജാനകി.. വെള്ളം കോരാൻ പോയപ്പം

വെളുവെളുത്തൊരു സായിപ്പ് കണ്ണിറുക്കി കാണിച്ചേ

ടപ്പ് ടപ്പ് നു  ജാനകി ടിപ്പ്  ടിപ്പ് നു  പോയപ്പം

ഡപ് ഡപ് സായിപ്പ്.. കണിറുക്കി കാണിച്ചേLeave a Reply

Your email address will not be published. Required fields are marked *