മാലിനിയുടെ തീരങ്ങൾ maliniyude theerangal malayalam lyrics

 

ഗാനം :മാലിനിയുടെ തീരങ്ങൾ 

ചിത്രം : ഗാന്ധർവ്വം

രചന :കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : എം ജി ശ്രീകുമാർ,സുജാത മോഹൻ

മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ……..

ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം……..

മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ……..

ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം……..

തോഴികൾ അറിയും മുൻപേ………………..

മാമുനി ഉണരും മുൻപേ…………………..

ഹൃദയത്തിൻ തന്തികളിൽ ശാകുന്തളം ഉണരുമ്പോൾ

ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം……….

മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ……..

നിൻ മിഴികളിൽ അഞ്ജനം എഴുതാം ഞാൻ……

ഇത് നീ ആരോടും പറയില്ലെങ്കിൽ

ആ നിൻ മിഴികളിൽ അഞ്ജനം എഴുതാം ഞാൻ…

ഇത് നീ ആരോടും പറയില്ലെങ്കിൽ

പൂ……ന്തിങ്കൾ പോറ്റും മാനേ….

കനകത്തിൻ, താമരയിൽ

പ്രണയത്തിൻ താളുകളിൽ

ശാകുന്തളമെഴുതുമ്പോൾ ആരോടും

ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം…….

മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ….

പീലികളിൽ നൂറു നിറം നൽകാം…

ഇതു നീ ആരോടും പറയില്ലെങ്കിൽ..

പീലികളിൽ നൂറു നിറം നൽകാം…

ഇതു നീ ആരോടും പറയില്ലെങ്കിൽ…

വാർ മയിലേ… മഴവിൽ കതിരേ…

ആരോരും ,കാണാതെ

മലമ്പൻ പുണരുമ്പോൾ

ശാകുന്തളമുണരുമ്പോൾ ആരോടും

ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം……..

മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ………

തോഴികൾ അറിയും മുൻപേ………………..

മാമുനി ഉണരും മുൻപേ…………………..

ഹൃദയത്തിൻ തന്തികളിൽ ശാകുന്തളം ഉണരുമ്പോൾ

ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം……..

മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ………

Leave a Comment

”
GO