ഓമലേ നിൻ മുഖം omale nin mugham malayalam lyrics

 

ഗാനം :ഓമലേ നിൻ മുഖം

ചിത്രം : ഗാന്ധർവ്വം

രചന :കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : കെ ജെ യേശുദാസ് 

ഓമലേ.. നിൻ മുഖം… താമരയായ്…

മാനസം… ദീപമായ്…

ആത്മസഖീ…………….ഓ..

ഓമലേ… നിൻ സ്വരം സാഗരമായ്…

ജീവിതം…  കാവ്യമായ്….

ലലാലാലാ  ലലാ‍ലാലാ 

ഹിമവാഹിനീ തീരം തേങ്ങുകയായ്

കുളിരോർമ്മകളിൽ…

ഏകാന്ത സന്ധ്യയും കേഴുകയായ്..

നീ എന്നു വരും..

ഒഴുകി വരും തെന്നൽ….. വിരഹാർദ്രഗാനമായ് 

ഓ…………….ഓ…………

ഓമലേ.. നിൻ മുഖം… താമരയായ്…

മാനസം… ദീപമായ്…

നീയിങ്ങു വരുവോളം കാത്തിരിക്കും

ഞാൻ കാത്തിരിക്കും..

നിൻ കുഞ്ഞു സ്വപ്നത്തെ ഓമനിക്കും

കൈകളിലോമനിക്കും…

മണിമുകിലായ് നിന്നിൽ….. ഞാൻ പെയ്തു തോർന്നിടും..

ഓ……………………ഓ……………….

ഓമലേ.. നിൻ മുഖം… താമരയായ്…

മാനസം… ദീപമായ്…

ആത്മസഖീ…………….ഓ..

ഓമലേ… നിൻ സ്വരം സാഗരമായ്…

ജീവിതം…  കാവ്യമായ്….

Leave a Comment