മഞ്ഞാടും മാമല manjaadum maamala malayalam lyrics

 ഗാനം :മഞ്ഞാടും മാമല

ചിത്രം : അമർ അക്ബർ അന്തോണി 

രചന : സന്തോഷ് വർമ്മ

ആലാപനം : വിജയ് യേശുദാസ്, അഫ്സൽ,സമദ്

             

മഞ്ഞാടും മാമല താഴത്ത് നീയൊന്ന് പാടെടീ പൂങ്കുയിലേ…

പൊന്മാനേ പൂന്തേനെ നീ മിന്നിത്തെന്നും മീനേ 

കണ്ണാളേ പെണ്ണാളേ ഞാൻ സ്വപ്നം കണ്ടേ നിന്നെ …

ഒരു വട്ടം മെയ്യിൽ തൊട്ടോട്ടേ… ചെയ്യരുതെന്നോതല്ലേ…

ഒരു കൂട്ടം കാതിൽ ചൊന്നോട്ടേ… എൻ മോഹം നീയല്ലേ…

മഴവില്ലിൻ ചന്തം ചേരും ചിരി കണ്ടാലാരും വീഴും 

ചിങ്കാര പൊന്നും തിടമ്പേ…

വിടർന്ന കടമ്പേ… കിലുങ്ങും ചിലമ്പേ…

കുറുമ്പിൻ തരിമ്പേ…………..

പൊന്മാനേ പൂന്തേനെ നീ മിന്നിത്തെന്നും മീനേ 

കണ്ണാളേ പെണ്ണാളേ ഞാൻ സ്വപ്നം കണ്ടേ നിന്നെ 

ഒരു വട്ടം മെയ്യിൽ തൊട്ടോട്ടേ… 

ഒരു കൂട്ടം കാതിൽ ചൊന്നോട്ടേ… 

മഴവില്ലിൻ ചന്തം ചേരും ചിരി കണ്ടാലാരും വീഴും 

ചിങ്കാര പൊന്നും തിടമ്പേ…

വിടർന്ന കടമ്പേ… കിലുങ്ങും ചിലമ്പേ…

കുറുമ്പിൻ തരിമ്പേ… ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേയ്

യേഹ് ജവാനി ഹേ ദിവാനി 

ഹം കോ തും സേ പ്യാർ ഹേ 

സെ എസ് ടു ലവ് 

യേഹ് സിന്ദഗി ന മിലേഗി ദോബാരാ…

യേഹ് ജവാനി ഹേ ദിവാനി 

ഹം കോ തും സേ പ്യാർ ഹേ 

സെ എസ് ടു ലവ് 

യേഹ് സിന്ദഗി ന മിലേഗി ദോബാരാ…

ജാനേ തൂ യാ ജാനേ നാ… ദിവാനാ മേം ദിവാനാ… 

റബ് നേ ബനാദി ജോഡി മേം തേരാ ഹീറോ…

ജാനേ തൂ യാ ജാനേ നാ… ദിവാനാ മേം ദിവാനാ… 

റബ് നേ ബനാദി ജോഡി മേം തേരാ ഹീറോ…

കർ ലേ പ്യാർ കർ ലേ ദിൽ സേ ജബ് തക് ഹേ ജാൻ 

എബിസിഡി എ ബി സി ഡി എനി ബഡി ക്യാൻ ഡാൻസ് 

ഓ സജ്നാ ആ സജ്നാ സുൻ സജ്നാ 

യേ കെഹ്‌നാ…. ചിങ്കാര പൊന്നിൻ  തിടമ്പേ…

വിടർന്ന കടമ്പേ… കിലുങ്ങും ചിലമ്പേ…

കുറുമ്പിൻ തരിമ്പേ… ഹേയ്….

കണ്ണേ ഉന്നേ പാത്ത് എൻ കണ്ണാൽ ഉന്നൈ പാത്ത് 

നാൻ സൊല്ല വന്ത വാർത്തേകൾ  ടോട്ടൽ സ്റ്റക്കാ പോച്ച്

നീയേ റൊമ്പ സ്വീറ്റ് നീ പേസും വാരക്കീറ്റ് 

അതിനാല് ഡേലി നൈറ്റ് നാൻ ആസപ്പെട്ടേൻ ചാറ്റ് 

കാതൽ വന്താൽ മാഡ്, നീ ഡോണ്ട്  ഫീൽ ബാഡ് 

നൗ പാറ് എന്തൻ  ഹാർട്ട് അത് ഹൺഡ്രഡ്  പെർസെന്റ് ഗോൾഡ്

എതുക്ക്‌ ഭയം കാതലിച്ചാ കളുത്ത് പോയിടുമാ…

കൊളുത്ത് പോണാൽ ഉനത് മനം പറന്ത് പോയിടുമാ…

ഇദയം ഇങ്കേ തുടിക്കിതെടി ഉനതു മുകം വരയെതെടീ…

ചിങ്കാര പൊന്നും തിടമ്പേ…

വിടർന്ന കടമ്പേ… കിലുങ്ങും ചിലമ്പേ…

കുറുമ്പിൻ തരിമ്പേ… ഹേയ്….

പൊന്മാനേ പൂന്തേനെ നീ മിന്നിത്തെന്നും മീനേ 

കണ്ണാളേ പെണ്ണാളേ ഞാൻ സ്വപ്നം കണ്ടേ നിന്നെ 

ഒരു വട്ടം മെയ്യിൽ തൊട്ടോട്ടേ… 

ഒരു കൂട്ടം കാതിൽ ചൊന്നോട്ടേ…

മഴവില്ലിൻ ചന്തം ചേരും ചിരി കണ്ടാലാരും വീഴും 

ചിങ്കാര പൊന്നും തിടമ്പേ…

വിടർന്ന കടമ്പേ… കിലുങ്ങും ചിലമ്പേ…

കുറുമ്പിൻ തരിമ്പേ… ഹേ ഹേ ഹേ ഹേ ഹേ ഹേയ് 

Leave a Comment