ഗാനം : മേഘരാഗം നെറുകിൽ
ചിത്രം : കാക്കക്കുയിൽ
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : കെ എസ് ചിത്ര
മേഘരാഗം നെറുകിൽ തൊട്ടു മേലെ നില്പൂ വാ……….നം
വാ……..നം വാ……നം
ദൂരെയെങ്ങോ മിഴിയും നട്ടു പൂ പോൽ നില്പൂ യാ….മം
യാ………മം യാ………മം….
മേഘരാഗം നെറുകിൽ തൊട്ടു മേലെ നില്പൂ വാ……….നം
ഇളവെയിൽമണി വളയണിയണ
തിനവയലുകൾ തോറും
കതിർ മണിയുടെ നിര തിരയുക
കുറുകുറുകണ പ്രാവേ
ഇളവെയിൽമണി വളയണിയണ
തിനവയലുകൾ തോറും
കതിർ മണിയുടെ നിര തിരയുക
കുറുകുറുകണ പ്രാവേ
മരതകമനി ഇനിയും ഇനിയും
ഇതു കവരുകയാ………ണോ
കനകക്കസവു ചിറകുമായ്
പതുങ്ങി പതുങ്ങി പറന്നു വാ
പകരം നിനക്കു തരുന്നു ഞാനെന്റെ
പവിഴച്ചുണ്ടിലെ മൊഴിമഴ
മൊഴിമഴ മൊഴിമഴാ………….
മേഘരാഗം നെറുകിൽ തൊട്ടു മേലെ നില്പൂ വാ……….നം
പാ പ പ നിസ നിസ പധ പധ പ മഗരി
പാ പ പ നിസരി പധ പധ പ മഗരി
പാ പ പ നിസ നിസ പധ പധ പ മഗരി
പാ പ പ നിസരി പധ പധ പ മഗരി
മഗരിഗ മപനിസരി സനിസഗമപ നിസരി
പധ നിനി മപനിനി പനിസരിഗമ ഗസ സനി
നിധ ധപ പസ പസപനിനിധമപ രിമഗസരി പപ
പുതിയൊരു മലരിതൾ വിരിയണ ദിവസമിതറിയില്ലേ
കണിയുണരണമതിലിനിയൊരു നറുതിരി തെളിയേണം
പുതിയൊരു മലരിതൾ വിരിയണ ദിവസമിതറിയില്ലേ
കണിയുണരണമതിലിനിയൊരു നറുതിരി തെളിയേണം
കുറുകുഴലുകൾ കുരവ തിമില ചെറു നിറപറ വേ…….ണം………
കൊതിച്ചു കൊതിച്ചിങ്ങടുത്തു വാ
കളിച്ചു ചിരിച്ചു രസിച്ചു വാ
പകരം നിനക്കു തരുന്നു ഞാനെന്റെ
പുലർ മനസ്സിലെ കണിമഴ
കണിമഴ കണിമഴാ……………..
മേഘരാഗം നെറുകിൽ തൊട്ടു മേലെ നില്പൂ വാ……….നം
വാ……..നം വാ……നം
ദൂരെയെങ്ങോ മിഴിയും നട്ടു പൂ പോൽ നില്പൂ യാ….മം
ഉം..ഉം…ഉം,ഉം..ഉം
ധിരന നന ധിരന ധിരന
ധിര ധിരന ധിരന ധിരന
നം തം തനന തനനാ തനന തനന താനാ
നം ത നം ത നം ത നം ത നനാ
(മേഘരാഗം…..)
മേഘരാഗം നെറുകിൽ തൊട്ടു മേലെ നില്പൂ വാ……….നം
വാ……..നം വാ……നം
ദൂരെയെങ്ങോ മിഴിയും നട്ടു പൂ പോൽ നില്പൂ യാ….മം