ഒരു സ്വപ്നം പോലെ oru swapnam pole malayalam lyrics

 ഗാനം :ഒരു സ്വപ്നം പോലെ

ചിത്രം : ലവ് ആക്ഷൻ ഡ്രാമ 

രചന : മനു മഞ്ജിത്ത്‌ 

ആലാപനം : ഭരത് സജികുമാർ,അശ്വിൻ വിജയൻ,ശ്രീജിഷ് സി എസ്,നന്ദ ജെ 

                    ദേവൻ,നാരായണി ഗോപൻ

ടം ടം ടം ടം ഡംബ ഡംബ ടബ 

ടം ടം ടം ടം ഡംബ ഡംബ ടബ 

ടം ടം ടം ടം ഡംബ ഡംബ ടബ 

ടം ടം ടം ടം ഡംബ ഡംബ ടബ 

ടം ടം ടം ടം ഡംബ ഡംബ ടബ 

ടം ടം ടം ടം ഡംബ ഡംബ ടബ 

ടം ടം ടം ടം ഡംബ ഡംബ ടബ 

ടം ടം ടം ടം ഡംബ ഡംബ ടബ 

ടം ടം ടം ടം ഡംബ ഡംബ ടബ 

ടം ടം ടം ടം ഡംബ ഡംബ ടബ 

ടം ടം ടം ടം ഡംബ ഡംബ ടബ 

ടം ടം ടം ടം ഡംബ ഡംബ ടബ 

ഒരു സ്വപ്നം പോലെ.. കണ്മുന്നിൽ കണ്ടേ..

പല നാളായ് കാക്കും ആശകൾ…..

കലിതുള്ളും കടലും.. ഇരുളടയും കാടും..

വഴിയായിത്തീർന്നീ യാത്രയിൽ..

അനുരാഗം തോന്നിപ്പോയാൽ 

അവളെന്റേതാകും പോരിൽ 

അപരാധം എന്നൊന്നേ ഇല്ലല്ലോ…ഇല്ലല്ലോ  

ഒരു ലക്ഷം കള്ളം കൊണ്ടേ 

ഈ ലക്‌ഷ്യം നേടും നേരം 

അവൾ ലക്ഷ്മീദേവിയായ് വന്നിതാ..വന്നിതാ

തനനനനനനാ ത ത തനനനനനനാ ത ത 

തനനനനനനാ ത ത താ 

തനനനനനനാ ത ത തനനനനനനാ ത ത 

തനനനനനനാ ത ത താ 

ഒരു സ്വപ്നം പോലെ..ഓ  കണ്മുന്നിൽ കണ്ടേ..ഓ 

പല നാളായ് കാക്കും ആശകൾ..

കലിതുള്ളും കടലും..ഓ  ഇരുളടയും കാടും.ഓ .

വഴിയായിത്തീർന്നീ യാത്രയിൽ..യാത്രയിൽ 

പല വേഷം കെട്ടും അടവായിരം 

നാത്തൂനൊത്തായ് നുണയായിരം 

നാമൊന്നായ് ചേരും നിമിഷത്തിനാ………..യ് 

കൂടെ തന്നെ പോന്നീല്ലയോ 

നറുമുല്ലപ്പൂവിൻ വിരിയിൽ 

ചെരുനാണം മൂടും ചിരിയിൽ 

ഈ ജന്മം തേടും സാഫല്യമാ……യ് 

ഈ ജന്മം തേടും സാഫല്യമാ….യ് 

ഉം നിസരിഗസ ഉം നിസരിഗസ ഉം നിസരിഗസ സ പാ മ ഗ മ ഗ രി   

ഉം നിസരിഗസ ഉം നിസരിഗസ ഉം നിസരിഗസ  സ പാ മ ഗ മ ഗ രി 

ഒരു സ്വപ്നം പോലെ.. കണ്മുന്നിൽ കണ്ടേ..

പല നാളായ് കാക്കും ആശകൾ..

കലിതുള്ളും കടലും..ഓ  ഇരുളടയും കാടും..ഓ 

വഴിയായിത്തീർന്നീ യാത്രയിൽ..

ടം ടം ടം ടം ഡംബ ഡംബ ടബ 

ടം ടം ടം ടം ഡംബ ഡംബ ടബ 

ടം ടം ടം ടം ഡംബ ഡംബ ടബ 

ടം ടം ടം ടം ഡംബ ഡംബ ടം 

മണിമിന്നൽ മിന്നും തിരിയായി നീ 

ഇനിയെന്നും മുന്നിൽ തെളിയില്ലയോ 

വരമഞ്ഞൾ ചേരും ഉടലാകെയെൻ 

വിരലോടിത്തളരും യാമങ്ങളായ് 

ഇവിടെല്ലാമെല്ലാം ശുഭമായ് 

നിറസ്‌നേഹം മീട്ടും സ്വരമായ് 

മനസ്സാനന്ദത്തിന്നാകാശമായ്  

മനസ്സാനന്ദത്തിന്നാകാശമായ്

ഒരു സ്വപ്നം പോലെ.. കണ്മുന്നിൽ കണ്ടേ..

പല നാളായ് കാക്കും ആശകൾ..

കലിതുള്ളും കടലും.. ഇരുളടയും കാടും..

വഴിയായിത്തീർന്നീ യാത്രയിൽ..

അനുരാഗം തോന്നിപ്പോയാൽ 

അവളെന്റേതാകും പോരിൽ 

അപരാധം എന്നൊന്നേ ഇല്ലല്ലോ..ഇല്ലല്ലോ 

ഒരു ലക്ഷം കള്ളം കൊണ്ടേ 

ഈ ലക്‌ഷ്യം നേടും നേരം 

അവൾ ലക്ഷ്മീദേവിയായ് വന്നിതാ..വന്നിതാ 

തനനനനനനാ ത ത തനനനനനനാ ത ത 

തനനനനനനാ ത ത താ 

തനനനനനനാ ത ത തനനനനനനാ ത ത 

തനനനനനനാ ത ത താ 

Leave a Comment