വരവായ് എൻ നഗരമേ varavaay en nagarame malayalam lyrics

 

ഗാനം :വരവായ് എൻ നഗരമേ

ചിത്രം : ലവ് ആക്ഷൻ ഡ്രാമ 

രചന : ബി കെ ഹരിനാരായണൻ  

ആലാപനം : ഷാൻ റഹ്മാൻ 

വരവായ് എൻ നഗരമേ………… 

ചിറകാർന്നേ………..നിൻ അഴികളിൽ 

കനവായ്………. എൻ മിഴികളിൽ 

എഴുതീടുന്നു നീ മൺപുതുമകൾ 

ചിരിയുടെ നൂല് നെയ്ത കസവാട പോലെയിതു ജീവിതം 

അവളുടെ പാദ മുദ്രയതു തേടി വന്നു മമ മാനസം 

ഓ മേരെ ഗയാലോം  ദീവാനികാ തു

മേരെ ഗയാലോം  ദീവാനികാ തു

മേരെ ഗയാലോം  ദീവാനികാ തു 

മേരെ ആ…………..

മേരെ ഗയാലോം കി ദീവാനികാ തു

മേരെ ഗയാലോം കി ദീവാനികാ തു

മേരെ ഗയാലോം കി ദീവാനികാ തു ഓ…………

കാലങ്ങളെ

മോഹങ്ങളേ 

കാലങ്ങളെ

മോഹങ്ങളേ 

അഴകേ……………………

തെളി ശലഭമായ്  മധു തേടവേ 

അനു നിമിഷവും അഴകോലവേ

ഉയിരേകി നാം ഇഴപാകുമീ പ്രിയ സൗഹൃദം തുടരാമിനീ 

മൂവന്തി ചന്തം ചൂടും തെരുവോടെ 

തൂവെള്ളിചായം തൂവും കരയാകെ 

നീ വിങ്ങിപെയ്യും ചൂടിൽ തണലായേ

നിൻ ഉള്ളിൽ ചേരും കൂട്ടായ് അരികെ ഞാൻ……

വരവായ്………എൻ നഗരമേ എൻ നഗരമേ 

കനവായ്….കനവായ് എൻ മിഴികളിൽ 

എഴുതീടുന്നു നീ മൺപുതുമകൾ 

ചിരിയുടെ നൂല് നെയ്ത കസവാട പോലെയിതു ജീവിതം 

അവളുടെ പാദ മുദ്രയതു തേടി വന്നു മമ മാനസം 

ഓ മേരെ ഗയാലോം  ദീവാനികാ തു

മേരെ ഗയാലോം  ദീവാനികാ തു

മേരെ ഗയാലോം  ദീവാനികാ തു 

മേരെ ആ…………..

മേരെ ഗയാലോം കി ദീവാനികാ തു

മേരെ ഗയാലോം കി ദീവാനികാ തു

മേരെ ഗയാലോം കി ദീവാനികാ തു ഓ…………

Leave a Comment