ഒരു വല്ലം പൊന്നും | oru vallam ponnum malayalam lyrics

 

ഗാനം : ഒരു വല്ലം പൊന്നും 

ചിത്രം : മിന്നാരം 

രചന : ഗിരീഷ് പുത്തഞ്ചേരി 

ആലാപനം :എം ജി ശ്രീകുമാർ ,സുജാത മോഹൻ 

ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും

കു കു കു കു കു കു കു കു 

കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും

കു കു കു കു കു കു കു കു 

പടകാളി പെണ്ണേ നിൻ മണിമെയ്യിൽ ചാർത്തീടാം

തുളുനാടൻ ചേലിൽ നിന്നെ വരവേൽക്കാൻ വന്നോളാം

കു കു കു കു കു കു കു കു 

ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും

കു കു കു കു കു കു കു കു 

കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും

കു കു കു കു കു കു കു കു 

ഓരിലത്താളി ഞാൻ തേച്ചു തരാം

നിന്റെ തളിർമേനിയാകെ ഞാൻ ഓമനിക്കാം

ചാലിച്ച ചന്ദനം  ഞാനൊരുക്കാം

നിന്റെ തുടുനെറ്റി പൂവിലൊരുമ്മ വെയ്ക്കാം

അരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേ

കരളിലാളുന്ന കനലിൽ വീഴുന്ന ശലഭം ഞാനല്ലേ

കതിരവനെതിരിടും ഇളമുളം കിളിയുടെ

ചിറകിലരികെയണയാം

കു കു കു കു കു കു കു കു 

ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും

കു കു കു കു കു കു കു കു 

കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും

കു കു കു കു കു കു കു കു 

ആലിലക്കുന്നിലെ ആഞ്ഞിലിയിൽ

നീലക്കൊടുവേലി കൊണ്ടൊരു കൂടൊരുക്കാം

മാനത്തെ മാരിവിൽ ചില്ലയൊന്നിൽ

തമ്മിൽ പുണർന്നാടുവാൻ ഞാനൊരൂയലിടാം

തിള വിളങ്ങുന്നോരിള നിലാവിന്റെ കസവും ചൂടിക്കാം

പുഴയിൽ വീഴുന്ന പുലരിമഞ്ഞിന്റെ കുളിരും നേദിക്കാം

മനസ്സിലെ മരതകമണികളിലുണരുമൊരരിയ മധുരമണിയാം

കു കു കു കു കു കു കു കു 

കു കു കു കു കു കു കു കു 

പുതുമോടിപ്പാട്ടും പാടി കളിയാടാൻ വന്നോനേ

കു കു കു കു കു കു കു കു 

ഒരു വല്ലം പൊന്നും പൂവും കണികാണാൻ  വേണ്ടല്ലോ

കു കു കു കു കു കു കു കു 

ഇലവങ്കക്കാടും ചുറ്റി കൂത്താടും കലമാനെ

ഇടനെഞ്ചിൽ കോലം തുള്ളും പലമോഹം പാഴാണേ

കു കു കു കു കു കു കു കു 

കു കു കു കു കു കു കു കു 

Best online course ;
msw online 
msw programs 
masters in social work 
online psychology degree 
online colleges 
online social work degree 
msw degree 
psychology courses online 
online business degree 
elementary education online 
online mba programs 

Leave a Comment

”
GO