രോഷോമോൻ roshomon malayalam lyrics

 

ഗാനം :രോഷോമോൻ

ചിത്രം : സോളോ 

രചന : ബി കെ ഹരിനാരായണൻ

ആലാപനം : അശ്വിൻ ഗോപകുമാർ,അരുൺ കമ്മത്ത് ,നീരഞ്ജ്‌ സുരേഷ് 

                      ,സച്ചിൻ രാജ്രാകേഷ് ,കിഷോർ ആൽഫ്രഡ്, എബി ഐസക്, 

                    മിഥുൻ ജയരാജ്

രോഷോമോൻ ..രോഷോമോൻ

രോഷോ രോഷോ രോഷോമോൻ

രോഷോമോൻ ..രോഷോമോൻ രോഷോമോൻ

കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ

കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞാന്തേ………

ആന്തേ ആന്തേ… അന്തിക്കെത്തും കുഞ്ഞാന്തേ..

ചന്തം കണ്ടിട്ടന്തം വിട്ടന്നേ…………

ഹേ ഹെഹെ ഹേ ഹേ ഹെഹെ 

ആന്തേ ആന്തേ… അന്തിക്കെത്തും കുഞ്ഞാന്തേ..

പന്തം കത്തും ചന്തം കണ്ടെന്നേ

ചാന്ത് കൂടെയൊരോന്ത്…

കടക്കുമാന്ത് ടുമുക്കുടാ..

ഭ്രാന്ത് തലക്ക് ഭ്രാന്ത്….

ഉറക്കെ പാട്  ടുമുക്കുടാ..

രോഷോമോൻ ..രോഷോമോൻ

രോഷോ രോഷോ രോഷോമോൻ

രോഷോമോൻ ..രോഷോമോൻ രോഷോമോൻ

കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ

കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞാന്തേ..രോഷോമോൻ 

രോഷോമോൻ 

രോഷോമോൻ 

കേട്ടോ കടലിരമ്പം

എവിടെ മനസ്സില്ലെടാ…..

ഉച്ചുപ്പാണ്ടിക്കോലും വന്ന്

കരളിതിലാരോ കാണാതെ.. ഇതാ..

എന്തോ.. അറിയില്ലെടാ…

ഇന്നാരോ.. പിടിയില്ലടാ..

ഓടിത്തൊട്ട് കളിക്കുമ്പോൾ പിടിക്കെടാ വേഗം

ടും… ടും… ടുമക്ക്ട 

രോഷോമോൻ ..രോഷോമോൻ

രോഷോ രോഷോ രോഷോമോൻ

രോഷോമോൻ ..രോഷോമോൻ രോഷോമോൻ

കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ

കുഞ്ഞാന്തേ.. കുഞ്ഞാന്തേ.. കുഞ്ഞാന്തേ..രോഷോമോൻ

രോഷോമോൻ ..രോഷോമോൻ

രോഷോ രോഷോ രോഷോമോൻ

രോഷോമോൻ ..രോഷോമോൻ രോഷോമോൻ രോഷോമോൻ

രോഷോമോൻ ..രോഷോമോൻ

രോഷോ രോഷോ രോഷോമോൻ

ആന്തേ.. ആന്തേ.. അന്തിക്കെത്തും കുഞ്ഞാന്തേ..

ചന്തം കണ്ടിട്ടന്തം വിട്ടന്നേ..

ചാന്ത്..കൂടെയൊരോന്ത്..

കടക്കുമാന്ത്… ടുമുക്കുടാ..

ഭ്രാന്ത്.. തലക്ക് ഭ്രാന്ത്..

ഉറക്കെ പാട്… ടുമുക്കുടാ..

രോഷോമോൻ ..രോഷോമോൻ

രോഷോ രോഷോ രോഷോമോൻ

രോഷോമോൻ ..രോഷോമോൻ രോഷോമോൻ

കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ

കുഞ്ഞാന്തേ.. കുഞ്ഞാന്തേ.. കുഞ്ഞാന്തേ..

രോഷോമോൻ ..രോഷോമോൻ

രോഷോ രോഷോ രോഷോമോൻ

രോഷോമോൻ ..രോഷോമോൻ രോഷോമോൻ

കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ

കുഞ്ഞാന്തേ.. കുഞ്ഞാന്തേ.. കുഞ്ഞാന്തേ..

Leave a Comment

”
GO