സൗപർണ്ണികാ തീരവാസിനീ souparnnika theeravaasini malayalam lyrics

 

ഗാനം :സൗപർണ്ണികാ തീരവാസിനീ

ചിത്രം : സദാനന്ദന്റെ സമയം 

രചന : യൂസഫലി കേച്ചേരി

ആലാപനം : മോഹൻ സിതാര  

സൗപർണ്ണികാ തീരവാസിനീ…

സൗഭാഗ്യ സന്തായിനീ…………………

അമ്മേ…………………….ജഗജനനീ……..

അനുഗ്രഹമരുളൂ…………. മൂകാംബികേ……..

സൗപർണ്ണികാ തീരവാസിനീ……

സൗഭാഗ്യ സന്തായിനീ….അമ്മേ..ജഗജനനീ…

അനുഗ്രഹമരുളൂ മൂകാംബികേ……..

അനുഗ്രഹമരുളൂ മൂകാംബികേ…….

അമ്മേ………………………അമ്മേ……………………

അമ്മേ…………അമ്മേ…………..

 

സൗപർണ്ണികാ തീരവാസിനീ……

സൗഭാഗ്യ സന്തായിനീ….

കലയുടെ കോവിലിൽ കൈത്തിരിയുഴിയും 

അവിടുത്തെ പൈതങ്ങൾ ഞങ്ങൾ…..

കലയുടെ കോവിലിൽ കൈത്തിരിയുഴിയും 

അവിടുത്തെ പൈതങ്ങൾ ഞങ്ങൾ…..

വേദാന്തസാരമേ ഞങ്ങൾ തൻ മാനസ

വേദാന്തസാരമേ ഞങ്ങൾ തൻ മാനസ

വേദിയിലെന്നും കുടിയിരിയ്ക്കൂ………………………..

വേദിയിലെന്നും കുടിയിരിയ്ക്കൂ….

സൗപർണ്ണികാ തീരവാസിനീ……

സൗഭാഗ്യ സന്തായിനീ….

ഉമയും നീയേ..രമയും നീയേ….

വാണിയും നീയേ…..മൂകാംബികേ…

ഉമയും നീയേ..രമയും നീയേ….

വാണിയും നീയേ…..മൂകാംബികേ…

ശ്രുതിയുടെ പൊരുളും.. ലയവും നീയേ….

ശ്രുതിയുടെ പൊരുളും.. ലയവും നീയേ….

ശ്രിതവത്സലയാം ജഗദംബികേ……………………………………

ശ്രിതവത്സലയാം ജഗദംബികേ……

സൗപർണ്ണികാ തീരവാസിനീ……

സൗഭാഗ്യ സന്തായിനീ………

അമ്മേ….ജഗജനനീ……..

അനുഗ്രഹമരുളൂ…………. മൂകാംബികേ……..

അമ്മേ………………………..അമ്മേ…………………

അമ്മേ….അമ്മേ…………..

സൗപർണ്ണികാ തീരവാസിനീ……

സൗഭാഗ്യ സന്തായിനീ………

സൗപർണ്ണികാ തീരവാസിനീ……

സൗഭാഗ്യ സന്തായിനീ………

അമ്മേ………………………..അമ്മേ……………………

അമ്മേ………………………..

Leave a Comment

”
GO