ഗാനം : തക്കുടുകുട്ടാ
ചിത്രം : പട്ടണത്തിൽ സുന്ദരൻ
രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം : എം ജി ശ്രീകുമാർ
തക്കുടുകുട്ടാ ഓ ചക്കരമുത്തേ ഓ
കണ്ണിനുകണ്ണേ ചാഞ്ചാട്………..
എന്മണികുഞ്ഞിൻ അമ്പിളികിണ്ണം വെണ്ണ നിറച്ചേ താ
തക്കുടുകുട്ടാ ഓ… ചക്കരമുത്തേ ഓ…..
കണ്ണിനുകണ്ണേ ചാഞ്ചാട്
എന്മണികുഞ്ഞിൻ അമ്പിളികിണ്ണം വെണ്ണ നിറച്ചേ താ
ചന്ദനകട്ടിൽ പട്ടുവിരിക്കാൻ തങ്കനിലാവേ വാ വാ
ഉണ്ണികണ്ണാ……………… ഉണ്ണികണ്ണാ……………..
അണ്ണാരകണ്ണാ കണ്ണനു കൂട്ടായ് വാ
കുഞ്ഞു മൊഴിതേൻ കൊഞ്ചലു കേൾക്കാൻ വാ തത്തമ്മേ
അണ്ണാരകണ്ണാ കണ്ണനു കൂട്ടായ് വാ
കുഞ്ഞു മൊഴിതേൻ കൊഞ്ചലു കേൾക്കാൻ വാ തത്തമ്മേ
ഒത്തിരിനാളിൻ മോഹം കൊണ്ടേ കിട്ടിപുന്നാരെ
ഒത്തിരിയീണം നെഞ്ചിലടുക്കി പണ്ടേ കാത്തു ഞാൻ
ഓ കണ്ണേ പൂങ്കനിയെ പൂന്തേനേ വാവാവോ
മോനേ………… വാവോ
തക്കുടുകുട്ടാ ഓ… ചക്കരമുത്തേ ഓ…..
കണ്ണിനുകണ്ണേ ചാഞ്ചാട്
എന്മണികുഞ്ഞിൻ അമ്പിളികിണ്ണം വെണ്ണ നിറച്ചേ താ
എന്മണികുഞ്ഞിൻ അമ്പിളികിണ്ണം വെണ്ണ നിറച്ചേ താ
അമ്പാടിപയ്യി…..ന്നൊപ്പം തുള്ളുമ്പോൾ
പുല്ലാങ്കുഴലിൽ പല്ലവി പാടാൻ വാ പൂങ്കാറ്റേ..
അമ്പാടിപയ്യി……ന്നൊപ്പം തുള്ളുമ്പോൾ
പുല്ലാങ്കുഴലിൽ പല്ലവി പാടാൻ വാ പൂങ്കാറ്റേ
എന്റെ മനസ്സിൻ മോഹകൊമ്പിൽ പൂവായ് പൂത്തു നീ
എന്റെ കിനാവിൻ നന്ദവനത്തിൽ മാനായ് തുള്ളും നീ
ഓ കണ്ണേ പൊൻകണിയേ എൻസ്വത്തേ വാവാവോ
മോനേ……………….. വാവോ
തക്കുടുകുട്ടാ ഓ… ചക്കരമുത്തേ ഓ…..
കണ്ണിനുകണ്ണേ ചാഞ്ചാട്
എന്മണികുഞ്ഞിൻ അമ്പിളികിണ്ണം വെണ്ണ നിറച്ചേ താ
എന്മണികുഞ്ഞിൻ അമ്പിളികിണ്ണം വെണ്ണ നിറച്ചേ താ
ചാഞ്ചാടുണ്ണീ ഓ…… ചേലോടുണ്ണീ ഓ…..
ഉമ്മറതിണ്ണേൽ ചാഞ്ചാട്……. ഓ..
ചന്ദനകട്ടിൽ പട്ടുവിരിക്കാൻ തങ്കനിലാവേ വാ
ചന്ദനകട്ടിൽ പട്ടുവിരിക്കാൻ തങ്കനിലാവേ വാ
ഉണ്ണികണ്ണാ………….. ഉണ്ണികണ്ണാ……………
ഉണ്ണികണ്ണാ………… ഉണ്ണികണ്ണാ………..