ചക്കരമാവിന്റെ chakkaramaavinte malayalam lyrics

 

ഗാനം : ചക്കരമാവിന്റെ

ചിത്രം :അത്ഭുതദ്വീപ് 

രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : അലക്സ്

ഈ കീ കാ പപ്പാജി കഹാ……..യ് 

നാനന്നീ നീനാ നീനന്നെ നാനാ

നാനാ നാന്നാ നാന്നാ നാന്നാ നാനാ നാ

നാനന്നീ നീനാ നീനന്നെ നാനാ

നാനാ നാന്നാ നാന്നാ നാന്നാ നാനാ നാ

ചക്കരമാവിന്റെ കൊമ്പത്തിരിക്കണ

മാമ്പഴം പോലത്തെ മങ്കപ്പെണ്ണേ….

എത്തീട്ടും തൊട്ടീല തൊട്ടീട്ടും എത്തീല

എത്താക്കൊമ്പത്തെ തത്തപ്പെണ്ണേ

ആ..ചക്കരമാവിന്റെ കൊമ്പത്തിരിക്കണ

മാമ്പഴം പോലത്തെ മങ്കപ്പെണ്ണേ

എത്തീട്ടും തൊട്ടില്ല തൊട്ടീട്ടും എത്തീല

എത്താക്കൊമ്പത്തെ തത്തപ്പെണ്ണേ

ഇളംകരിക്കിന്റെ കണ്ണു കുത്തുമ്പോൾ

തെറിച്ചു തുള്ളണ മിണ്ടാപ്പെണ്ണേ

വാ..വാ..

ആ.. തട്ടു തട്ടണ തട്ടാണേ

മുട്ടു മുട്ടടാ മുട്ടാണേ

തട്ടിക്കൊടു മുട്ടിക്കൊടു മുട്ടിക്കെട്ടിച്ചൊടു ചോട്ടായീ

ചക്കരമാവിന്റെ കൊമ്പത്തിരിക്കണ

മാമ്പഴം പോലത്തെ മങ്കപ്പെണ്ണേ….

എത്തീട്ടും തൊട്ടീല തൊട്ടീട്ടും എത്തീല

എത്താക്കൊമ്പത്തെ തത്തപ്പെണ്ണേ

ഇന്നലെ സ്വപ്നത്തില് കണ്ടുമുട്ടിയ കള്ളിപ്പെണ്ണേ

സ്വപ്നത്തിൽ എന്നെ കാണാൻ ഇറങ്ങി വന്നോളെ

കടലിലെ കരിങ്കടലിലെ കറുകറുത്തൊരു മുത്ത് എടുത്തേ

നിനക്കായി കോർത്തെടുത്തതു കഴുത്തിലിട്ടോട്ടേ

വലയിൽ കുരുങ്ങി കിട്ടിയ മീനെ പൊന്മീനെ

വാൽക്കണ്ണെഴുതി വന്നൊരു മാനേ പൊന്മാനേ

മെല്ലെ കുലുങ്ങി കുലുങ്ങി ഇറങ്ങി വന്നാട്ടേ

വാ..വാ..

തട്ടു തട്ടണ തട്ടാണേ

മുട്ടു മുട്ടടാ മുട്ടാണേ

തട്ടിക്കൊടു മുട്ടിക്കൊടു മുട്ടിക്കെട്ടിച്ചൊടു ചോട്ടായീ

ചക്കരമാവിന്റെ കൊമ്പത്തിരിക്കണ

മാമ്പഴം പോലത്തെ മങ്കപ്പെണ്ണേ….

എത്തീട്ടും തൊട്ടീല തൊട്ടീട്ടും എത്തീല

എത്താക്കൊമ്പത്തെ തത്തപ്പെണ്ണേ

ജമ്പക് ജമ്പക്  ജമ്പക്  ജമ്പക്  ജമ്പക്

സരിഗമ ഓ..പധനീസാ ഓ സരിഗമാ ഓ..

പധനീസാ

സരിഗമാ ഓ..പധനീസാ ഓ സരിഗമാ ഓ പധനീസാ

മാനത്തൂന്ന് ഇറങ്ങി വന്നൊരു മന്ദാരപ്പൂ താരകമേ

നിന്നെയൊന്നു തൊട്ടോട്ടെ ഞാൻ കെട്ടിപ്പിടിച്ചോട്ടേ

ആകാശ പന്തലിട്ടു വട്ടമിട്ടു പറന്നിപ്പോ

എന്നെയൊന്നു നോക്കാൻ ഇന്നും താമസം എന്തെടിയേ

തിടുക്കം കൊണ്ട് ഞാൻ ഇന്നു മടുത്തിരുപ്പല്ലേ

പടക്കം പോലെ ഉള്ളിൽ പൊട്ടി ചിരിക്കൂല്ലേ

എന്റെ കരളിലോട്ടു കറങ്ങി എത്തൂലേ

വാ..വാ..

ആ.. തട്ടു തട്ടണ തട്ടാണേ

മുട്ടു മുട്ടടാ മുട്ടാണേ

തട്ടിക്കൊടു മുട്ടിക്കൊടു മുട്ടിക്കെട്ടിച്ചൊടു ചോട്ടായീ

ചക്കരമാവിന്റെ കൊമ്പത്തിരിക്കണ

മാമ്പഴം പോലത്തെ മങ്കപ്പെണ്ണേ….

എത്തീട്ടും തൊട്ടീല തൊട്ടീട്ടും എത്തീല

എത്താക്കൊമ്പത്തെ തത്തപ്പെണ്ണേ

ഇളംകരിക്കിന്റെ കണ്ണു കുത്തുമ്പോൾ

തെറിച്ചു തുള്ളണ മിണ്ടാപ്പെണ്ണേ

വാ..വാ..

ഹെയ് ജംബരക്കാ ജംബോരക്കാ ജംബോരായ് ഒരാ ജംബോരക്കാ

ജംബോരാ ജംബോരക്കാ ജംബുക്കെ  ജംബകാ ജംബോരക്കാ

ആ.. തട്ടു തട്ടണ തട്ടാണേ

മുട്ടു മുട്ടടാ മുട്ടാണേ

തട്ടിക്കൊടു മുട്ടിക്കൊടു മുട്ടിക്കെട്ടിച്ചൊടു ചോട്ടായീ

ഹെയ് ജംബോരകാ ജംബോരകാ ജംബോരായ് ഒരാ ജംബോരകാ

ജംബോരാ ജംബോരകാ ജംബകാ ജംബകാ ജംബോരകാ

Leave a Comment

”
GO