ഏതോ വാർ‍മുകിലിൻ etho varmukilin malayalam lyrics

ഗാനം : ഏതോ വാർ‍മുകിലിൻ

ചിത്രം : പൂക്കാലം വരവായി 

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : കെ എസ് ചിത്ര 

ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ

ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ

ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും

എന്നിൽ ഏതോ ഓർമ്മകളായ് കിനാവിലെ മുത്തായ്‌ നീ വന്നൂ…

നീയുലാവുമ്പോൾ.സ്വർഗ്ഗം മണ്ണിലുണരുമ്പോൾ

നീയുലാവുമ്പോൾ.സ്വർഗ്ഗം മണ്ണിലുണരുമ്പോൾ

മഞ്ഞുപോയോരു പൂത്താരം പോലും

കൈ നിരഞ്ജു വസന്തം പോലെ.

തെളിയും നിൻ ജന്മപുണ്യം പോൽ

നിന്നിളം ചുണ്ടിൽ അണയും പൊൻമുളംകുഴലിൽ

നിന്നിളം ചുണ്ടിൽ അണയും പൊൻമുളംകുഴലിൽ

ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ….

പദമണിഞ്ഞിടും മോഹങ്ങൾ പോലെ

അലിയും എൻ ജീവമന്ത്രം പോൽ ..

ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ

ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ

ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും

എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീ വന്നൂ…

Etho Varmukilin Kinaavile Muthaayi Nee Vannu
Etho Varmukilin Kinaavile Muthaayi Nee Vannu
Omale… Jeevanil Amrithekaanaayi Veendum
Ennil Etho Ormakalaayi Nilaavin Muthe Nee Vannu
Neeyulaavumbol.swargam Mannilunarumbol
Neeyulaavumbol.swargam Mannilunarumbol
Maanjupoyoru Poothaaram Polum
Kai Niranju Vaasantham Pole.
Theliyum Nin Janmapunyam Pol.

Etho Varmukilin Kinaavile Muthaayi Nee Vannu

Ninnilam Chundil.anayum Ponmulam Kuzhalil
Ninnilam Chundil.anayum Ponmulam Kuzhalil
Aardramaam Oru Sreeraagam Kelppoo
Padamaninjidum Mohangal Pole.
Aliyum En Jeevamanthram Pol.
Etho Varmukilin Kinaavile Muthaayi Nee Vannu
Etho Varmukilin Kinaavile Muthaayi Nee Vannu
Omale… Jeevanil Amrithekaanaayi Veendum
Ennil Etho Ormakalaayi Nilaavin Muthe Nee Vannu

Leave a Comment

”
GO