ഒന്നു കാണുവാൻ onnu kaanuvaan malayalam lyrics

 ഗാനം :ഒന്നു കാണുവാൻ

ചിത്രം :ഇമ്മിണി നല്ലൊരാൾ 

രചന: ഗിരീഷ് പുത്തഞ്ചേരി

ആലാപനം : സന്തോഷ് കേശവ്,സുജാത മോഹൻ  

ഒന്നു കാണുവാൻ എന്തു രസം……….

ഒന്നു മിണ്ടുവാൻ എന്തു രസം…………

ഒന്നു കാണുവാൻ എന്തു രസം

ഒന്നു മിണ്ടുവാൻ എന്തു രസം

തൊട്ടു നോക്കുവാൻ എന്തു രസം

കട്ടെടുക്കുവാൻ എന്തു രസം

കവിളിൽ നുള്ളുവാൻ എന്തു രസം

ഉമ്മവെയ്ക്കുവാൻ എന്തു രസം

ശലഭം ആണവൾക്കെന്തു രസം………..

ശലഭം ആണവൾക്കെന്തു രസം

നിലവു പോലവൾക്കെന്തു രസം

പവിഴച്ചുണ്ടുകൾക്കെന്തു രസം എന്തു രസം………

മഴനിലാച്ചിരിക്കെന്തു  രസം

മടിയിൽ വെയ്ക്കുവാനെന്തു  രസം

മുടി തലോടുവാൻ എന്തു  രസം എന്തു  രസം 

ഒന്നു കാണുവാൻ എന്തു രസം

ഒന്നു മിണ്ടുവാൻ എന്തു രസം

തൊട്ടു നോക്കുവാൻ എന്തു രസം

കട്ടെടുക്കുവാൻ എന്തു രസം

കവിളിൽ നുള്ളുവാൻ എന്തു രസം

ഉമ്മവെയ്ക്കുവാൻ എന്തു രസം

പുലരി പോലവൾക്കെന്തു  രസം………… 

പുലരി പോലവൾക്കെന്തു  രസം 

പൂത്ത മുത്തുകൾക്കെന്തു  രസം

കൊക്കുരുമ്മുവാൻ  എന്തു രസം എന്തു രസം………

കുളിരിൽ മുങ്ങുവാൻ എന്തു രസം

ഉയരെ ഉയരുവാൻ എന്തു രസം

ഒന്നു ചേരുവാൻ എന്തു രസം എന്തു രസം…….

ഒന്നു കാണുവാൻ എന്തു രസം

ഒന്നു മിണ്ടുവാൻ എന്തു രസം

തൊട്ടു നോക്കുവാൻ എന്തു രസം

കട്ടെടുക്കുവാൻ എന്തു രസം

കവിളിൽ നുള്ളുവാൻ എന്തു രസം

ഓ ഓ ഓ ഓ ഓ ഓ 

ആ ആ ആ ആ 

ഉമ്മവെയ്ക്കുവാൻ എന്തു രസം

Leave a Comment

”
GO