ഗാനം :കാണാ കടലാസ്സിലാരോ
ചിത്രം : ഞാൻ മേരിക്കുട്ടി
രചന : സന്തോഷ് വർമ്മ
ആലാപനം : സിതാര കൃഷ്ണകുമാർ
ധീം തനനനനന ധീം തനതോം
ധീം ധീം തനനന ധീം തനതോം
തന ധീം ധീം തന ധീം ധീം
തന ധീം തനതോം
ധീം തനനനനന ധീം തനതോം
ധീം ധീം തനനന ധീം തനതോം
തന ധീം ധീം തന ധീം ധീം
തന ധീം ധീം ധിരനനതോം
കാണാ കടലാസ്സിലാരോ എഴുതും
കഥമാറ്റിയെഴുതാൻ
കാലം തന്നേകിയോ.. പൊൻ തൂലികാ……..
ഒടുവിൽ പൂചൂടുമോ.. ഈ വാടികാ……..
ധീം തനനനനന ധീം തനതോം
ധീം ധീം തനനന ധീം തനതോം
തന ധീം ധീം തന ധീം ധീം
തന ധീം തനതോം
ധീം തനനനനന ധീം തനതോം
ധീം ധീം തനനന ധീം തനതോം
തന ധീം ധീം തന ധീം ധീം
തന ധീം ധീം ധിരനനതോം
മിഴികൾ മൂടുമ്പോഴും വഴികൾ തീരുമ്പോഴും
തളരും ജീവന്റെ മേലമൃതമഴ
പോലെ പെയ്യും പാട്ടിൻ
വരികൾ തീർത്തീടുമീ പൊൻ തൂലിക…
ധീം തനനനനന ധീം തനതോം
ധീം ധീം തനനന ധീം തനതോം
തന ധീം ധീം തന ധീം ധീം
തന ധീം തനതോം
ധീം തനനനനന ധീം തനതോം
ധീം ധീം തനനന ധീം തനതോം
തന ധീം ധീം തന ധീം ധീം
തന ധീം ധീം ധിരനനതോം