ഒരു കൊച്ചു കുമ്പിളാണെന്നാകിലും oru kochu kumbilaanennaakilum malayalam lyrics

 ഗാനം :ഒരു കൊച്ചു കുമ്പിളാണെന്നാകിലും 

ചിത്രം : ഞാൻ മേരിക്കുട്ടി

രചന : സന്തോഷ് വർമ്മ

ആലാപനം : സിതാര കൃഷ്ണകുമാർ

ഒരു കൊച്ചു കുമ്പിളാണെന്നാകിലും 

അതിലൊരു സാഗരം നിറച്ചേകിടാം ഞാൻ.. 

ഒരു കോടി ജന്മത്തിൻ സ്‌നേഹമെല്ലാം 

നിനക്കൊരു ജന്മം കൊണ്ടുഞാൻ തന്നു തീർക്കാം.. 

സ്വപ്‌നങ്ങൾ.. സ്വപ്‌നങ്ങൾ തേടി പറന്നുയരാൻ  

എന്റെ പ്രാർത്ഥന കൊണ്ടു ഞാൻ ചിറകുനൽകാം 

എവിടെയിരുന്നാലും ആകുവോളം 

എന്റെ മനസുകൊണ്ടെപ്പോഴും അരികെ നിൽക്കാം 

എന്റെ മനസുകൊണ്ടെപ്പോഴും.. നിന്നരികെ നിൽക്കാം..

Leave a Comment

”
GO