സുന്നത്ത് കല്യാണം sunnath kalyanam malayalam lyrics

 

ഗാനം :സുന്നത്ത് കല്യാണം

ചിത്രം : ആന അലറലോടലറൽ 

രചന : വിനീത് ശ്രീനിവാസൻ

ആലാപനം: മിഥുൻ ജയരാജ് , ഗൗരി ലക്ഷ്മി

സുന്നത്ത് കല്യാണം ഇങ്ങെത്തി മൊഞ്ചത്തി-

മാരൊത്ത പന്തലൊരുങ്ങീലേ …

ദം ഇട്ട ബിരിയാണി വമ്പിച്ച വീറോടെ

തിന്നിട്ട് പലനാളായില്ലേ

ഇതാ വരുന്നേ ഇതാ വരുന്നേ

പണി പാലും വെള്ളത്തിൽ ഇതാ വരുന്നേ

ഇതാ വരുന്നേ ഇതാ വരുന്നേ

പണി പാലും വെള്ളത്തിൽ ഇതാ വരുന്നേ

സുന്നത്ത് കല്യാണം ഇങ്ങെത്തി മൊഞ്ചത്തി-

മാരൊത്ത പന്തലൊരുങ്ങീലേ

ദം ഇട്ട ബിരിയാണി വമ്പിച്ച വീറോടെ

തിന്നിട്ട് പലനാളായില്ലേ 

ഇതാ വരുന്നേ ഇതാ വരുന്നേ

പണിപാലും വെള്ളത്തിൽ ഇതാ വരുന്നേ

ഇതാ വരുന്നേ ഇതാ വരുന്നേ

പണി പാലും വെള്ളത്തിൽ ഇതാ വരുന്നേ

ഇതാ വരുന്നേ ഇതാ വരുന്നേ

പണി പാലും വെള്ളത്തിൽ ഇതാ വരുന്നേ

ഇതാ വരുന്നേ ഇതാ വരുന്നേ

പണി പാലും വെള്ളത്തിൽ ഇതാ വരുന്നേ

സുന്നത്ത് കല്യാണം ഇങ്ങെത്തി മൊഞ്ചത്തി-

മാരൊത്ത പന്തലൊരുങ്ങീലേ …

ദം ഇട്ട ബിരിയാണി വമ്പിച്ച വീറോടെ

തിന്നിട്ട് പലനാളായില്ലേ

ഇതാ വരുന്നേ ഇതാ വരുന്നേ

പണി പാലും വെള്ളത്തിൽ ഇതാ വരുന്നേ

ഇതാ വരുന്നേ ഇതാ വരുന്നേ

പണി പാലും വെള്ളത്തിൽ ഇതാ വരുന്നേ

Leave a Comment

”
GO