നീയും ഞാനും neeyum njaanum malayalam lyrics

ഗാനം :നീയും ഞാനും

ചിത്രം : ആന അലറലോടലറൽ 

രചന : വിനീത് ശ്രീനിവാസൻ

ആലാപനം: സച്ചിൻ ബാലു

തെയ് താരോ… തെയ് താരോ.. തെയ് താരോ

തെയ് താരോ… തെയ് താരോ.. തെയ് താരോ

നീയും ഞാനും  പ്രേമമെന്ന പാട്ട് നാട്ടിലെങ്ങും പാട്ട്

നീയും  ഞാനും പ്രേമമെന്ന പാട്ട് നാട്ടിലെങ്ങും പാട്ട്

തെയ് താരോ… തെയ് താരോ തെയ് താരോ ആരോ ആരോ

തെയ് താരോ… തെയ് താരോ തെയ് താരോ അവൾ ആരോ ആരോ

തെയ് താരോ… തെയ് താരോ തെയ് താരോ ആരോ ആരോ

തെയ് താരോ… തെയ് താരോ തെയ് താരോ അവൾ ആരോ ആരോ..

ആ ആ ആ 

കണ്ണഞ്ചും മെയ്തൻ തിളക്കം

നിൻ കാലടി മണ്ണാവാൻ തിടുക്കം

ആ……….

കണ്ണഞ്ചും മെയ്തൻ തിളക്കം

നിൻ കാലടി മണ്ണാവാൻ തിടുക്കം

കേൾക്കുമ്പോളെന്തിനു നടുക്കം

ഇത് തുടക്കം  ഇല്ലിനി മടക്കം

ഓ………..ഓ ഓ ഓ….

നീയും ഞാനും…

നീയും  ഞാനും പ്രേമമെന്ന പാട്ട് നാട്ടിലെങ്ങും പാട്ട്

നീയും  ഞാനും പ്രേമമെന്ന പാട്ട് നാട്ടിലെങ്ങും പാട്ട്

തെയ് താരോ… തെയ് താരോ തെയ് താരോ ആരോ ആരോ

തെയ് താരോ… തെയ് താരോ തെയ് താരോ അവൾ ആരോ ആരോ

തെയ് താരോ… തെയ് താരോ തെയ് താരോ ആരോ ആരോ

തെയ് താരോ… തെയ് താരോ തെയ് താരോ അവൾ ആരോ ആരോ

Leave a Comment