യെറുശലേം നായകാ yerusalem naayaka malayalam lyrics

 
ഗാനം : യെറുശലേം നായകാ

ചിത്രം : അബ്രഹാമിന്റെ സന്തതികൾ 

രചന : റഫീക്ക് അഹമ്മദ്

ആലാപനം : ശ്രേയ ജയദീപ്


യെറുശലേം നായകാ… 

അബലർ തൻ വിമോചകാ…

അഭയമായ് പ്രകാശമായ്…

ബെതലഹേം നഗരിയിൽ…

കുളിരു പൊഴിയുമിരവിലായ്…

വെറുമൊരു പുല്ലിൻ വിരിയിലായ്…

ഇരുളിൽ തെളിയും മെഴുകുതിരിപോൽ

ജാതനായൊരൻ യേശുവേ 

യേശുവേ.. യേശുവേ.. 

യേശുവേ………..

യെറുശലേം നായകാ… 

അബലർ തൻ വിമോചകാ…

അഭയമായ് പ്രകാശമായ്…

ബെതലഹേം നഗരിയിൽ…

സ്നേഹമാം ദീപമേ…

നേർവഴി കാട്ടണേ…

കുരിശേറിയ കനിവേ…

തിരുവാമൊഴി തരണേ…

ഗാഗുൽത്തായിൽ ഇടറി നീങ്ങവേ…

പാപം പോക്കാൻ…

അലിയുമിടയനാം യേശുവേ… 

യേശുവേ… യേശുവേ… 

യേശുവേ… 

യെറുശലേം നായകാ… 

അബലർ തൻ വിമോചകാ…

അഭയമായ് പ്രകാശമായ്…

ബെതലഹേം നഗരിയിൽ…

കുളിരു പൊഴിയുമിരവിലായ്…

വെറുമൊരു പുല്ലിൻ വിരിയിലായ്…

ഇരുളിൽ തെളിയും മെഴുകുതിരിപോൽ

ജാതനായൊരൻ 

യേശുവേ…… യേശുവേ.. 

യേശുവേ……..യേശുവേ………..

Leave a Comment