ഓമനേ പാടൂ നീ omane paadu nee malayalam lyrics 


ഗാനം : ഓമനേ പാടൂ നീ 

ചിത്രം : സ്നേഹിതൻ 

രചന : യൂസഫലി കേച്ചേരി

ആലാപനം : പി ജയചന്ദ്രൻ 

ഓമനേ പാടൂ നീ മധുരമായ്

ഞാൻ നിൻ സ്നേഹിതൻ

ഓമനേ പാടൂ നീ മധുരമായ്

ഞാൻ നിൻ സ്നേഹിതൻ

ഓമനേ പാടൂ നീ മധുരമായ്

ഞാൻ നിൻ സ്നേഹിതൻ

സ്നേഹിതൻ സ്നേഹിതൻ സ്നേഹിതൻ

ആ സ്നേഹിതൻ

മാധുരി വഴിയും ജീവിതവനിയിലെ

മലരുകൾ അല്ലോ നമ്മൾ

മാധുരി വഴിയും ജീവിതവനിയിലെ

മലരുകൾ അല്ലോ നമ്മൾ

സ്നേഹപ്പൊൻ നൂലിന്മേൽ കൊരുത്ത 

മാലകൾ അല്ലോ നമ്മൾമാലകൾ അല്ലോ നമ്മൾ 

ഓമനേ പാടൂ നീ മധുരമായ്

ഞാൻ നിൻ സ്നേഹിതൻ

ഓമനേ പാടൂ നീ മധുരമായ്

ഞാൻ നിൻ സ്നേഹിതൻ

സ്നേഹിതൻ 
സ്നേഹിതൻ
പാവനമാകും മാനവഹൃദയം
ദൈവം വാഴും ശുഭനിലയം
പാവനമാകും മാനവഹൃദയം
ദൈവം വാഴും ശുഭനിലയം
ആനന്ദത്തിൻ വീഥികൾ പാടി 
അഞ്ജലി കൂപ്പാം നമ്മൾ
അഞ്ജലി കൂപ്പാം നമ്മൾ
ഓമനേ പാടൂ നീ മധുരമായ്
ഞാൻ നിൻ സ്നേഹിതൻ
ഓമനേ പാടൂ നീ മധുരമായ്
ഞാൻ നിൻ സ്നേഹിതൻ
ഞാൻ നിൻ സ്നേഹിതൻ
ഞാൻ നിൻ സ്നേഹിതൻ
സ്നേഹിതൻ 
സ്നേഹിതൻ 
സ്നേഹിതൻ
സ്നേഹിതൻLeave a Comment

”
GO