ഗാനം :തമ്പിരാൻ നോയമ്പ്
ചിത്രം :എസ്ര
രചന : അൻവർ അലി
ആലാപനം: വിപിൻ രവീന്ദ്രൻ
തമ്പിരാൻ നോയമ്പ് തൊണയായിരിക്കണോ
അലങ്കാരമങ്ങനെ ധരിച്ചു കാട്ടേണോ
അഴകുള്ള ചേലയും കെട്ടിയുടുത്തു ദേ……………..
അരയിലരഞ്ഞാണമിട്ടതുമായി ദേ…
ചെമ്മേയുള്ള താക്കോൽക്കൂട്ടം കിലുങ്ങിടും അരയുമേ
കാതിലുണ്ടലുക്കാത്ത് മാല മാറിലും
പൂനിറഞ്ച കാർമുടിയിൽ തണ്ടണിഞ്ഞ ലഞ്ചക്കാലും
ഗന്ധമേറും അമ്പ കസ്തൂരിമേൽ
പനിനീറ്റിൽ ആടിയേ………..
തമ്പിരാൻ നൊയമ്പു തൊണയായിരിക്കണോ
അലങ്കാരമങ്ങനെ ധരിച്ചു കാട്ടേണോ
അഴകുള്ള ചേലയും കെട്ടിയുടുത്തു ദേ……………….
അരയിലരഞ്ഞാണമിട്ടതുമായി ദേ