മയങ്ങുമീ മൗനം mayangumee mounam malayalam lyrics

 



ഗാനം : മയങ്ങുമീ മൗനം

ചിത്രം : അനുഗ്രഹീതൻ ആന്റണി

രചന : ഉണ്ണി കാർത്തികേയൻ

ആലാപനം : അരുണ്‍ മുരളീധരൻ

മയങ്ങുമീ മൗനം..

ഉണർന്നതീ നേരം..

തലോടുമീ തൂവൽ.. 

ഉയിർ തൊടും നേരം.

തിരപോലീതീരം ചേരും

നിഴലായെന്നും നീയും ഞാനും.

ഒരു നാളും മായാതുള്ളം

അറിയാതിന്നും നീയും ഞാനും.

ഈ വഴികൾ ഈറനണിയും

പുലരികളായ് ഇതിലെ നീ വരികയോ

വീണടിയുമീ മൊഴികളിൽ

തളിരുകളായ് എന്നിൽ നീ പടരുമോ

ഓ ഓ ഓ.. 

ആ ആ ആ ആ 

Leave a Comment