ഗാനം : തീരം താനേ ഉണരും
ചിത്രം : ഖോ-ഖോ
രചന : രാഹുൽ റിജി നായർ
ആലാപനം : നന്ദഗോപൻ വി
തീരം താനേ ഉണരും
ഓളങ്ങൾ തഴുകിപ്പടരും യാത്ര
ദൂരങ്ങൾ വാരിപ്പുണരും
ഉള്ളെല്ലാം ഒന്നായ് നിറയും യാത്ര
വാനം മീതേ പാറിപ്പോകാം
ആശകൾ കൊണ്ടൊരു കൂടു കൂട്ടാം
നോവിൻ കനലിൽ തീയായ് പടരാം
സ്വപ്നങ്ങൾ ചേർത്തൊരു ലോകം തീർക്കാം
ഓ … ഓഓ …ഓഓ ….ഓഓ … ഓ
ഓ … ഓഓ …ഓഓ ….ഓഓ … ഓ
തീരം താനേ ഉണരും
ഓളങ്ങൾ തഴുകിപ്പടരും യാത്ര
ദൂരങ്ങൾ വാരിപ്പുണരും
ഉള്ളെല്ലാം ഒന്നായ് നിറയും യാത്ര
വാനം മീതേ പാറിപ്പോകാം
ആശകൾ കൊണ്ടൊരു കൂട് കൂട്ടാം
നോവിൻ കനലിൽ തീയായ് പടരാം
സ്വപ്നങ്ങൾ ചേർത്തൊരു ലോകം തീർക്കാം
ഓ … ഓഓ …ഓഓ ….ഓഓ … ഓ
ഓ … ഓഓ …ഓഓ ….ഓഓ … ഓ