അസുരാ ഇൻട്രോ സോങ് asura intro song malayalam lyrics ഗാനം : അസുരാ ഇൻട്രോ സോങ് 

ചിത്രം : ജൂൺ

രചന : മനു മഞ്ജിത്ത്

ആലാപനം : ഇഫ്തികാർ അലി ,ക്രിസ്റ്റോ സേവിയർ

ടൂട്ടൂ ടൂട്ടു ടുട്ടുടു ടുട്ടൂ ടുട്ടുടു

ടുട്ടൂ ടുട്ടുടു  ടുട്ടുടു 

അസുരാ അസുരാ 

ടൂട്ടൂ ടൂട്ടു ടുട്ടുടു ടുട്ടൂ ടുട്ടുടു

ടുട്ടൂ ടുട്ടുടു  ടുട്ടുടു 

പാം പാം പാംപാംപാം പാം പാം പാംപപാം 

പാം പാം പാംപപാം  അസുരാ അസുരാ 

കണ്ടോ ഞങ്ങൾ സൂപ്പറാ 

തൊട്ടാൽ തൊട്ടതാ 

മൂന്നും ഒന്നുപോൽ ചേർന്നതാ 

മുന്നിൽ പെട്ടാൽ പെട്ടതാ 

താങ്ങാൻ ഒക്കുമോ 

നോട്ടം വെച്ചതിൽ കൊത്തിടും 

പാം പാം പാംപാംപാം പാം പാം പാംപപാം 

പാം പാം പാംപപാം പാംപാംപാംപാം

കണ്ടോ ഞങ്ങൾ സൂപ്പറാ 

തൊട്ടാൽ തൊട്ടതാ 

അസുരാ അസുരാ 

മുന്നിൽ പെട്ടാൽ പെട്ടതാ 

താങ്ങാൻ ഒക്കുമോ 

അ സു രാ 

Leave a Comment

”
GO