പുണ്യറാസാ punya raasa malayalam lyrics ഗാനം : പുണ്യറാസാ

ചിത്രം : ലോനപ്പന്റെ മാമ്മോദീസ

രചന : ബി കെ ഹരിനാരായണൻ

ആലാപനം : വിനീത് ശ്രീനിവാസൻ

തന്നന്നാരേ താനനന്നാരേ തന്നന്നാരാരത്താരാരേ….

തന്നന്നാരേ താനനന്നാരേ തന്നന്നാരാരത്താരാരേ 

പുണ്യറാസാ ആനന്ദത്തോടെ 

എന്നുള്ളിൻ മുറ്റത്തെത്തുന്നൂ..

ആരവങ്ങൾ മായുന്ന നോക്കി

തന്നത്താൻ ഞാനും നിൽക്കുന്നൂ….

രൂപക്കൂടിന്റെ ഓരോരോ കോണിൽ

വെള്ളിത്താരം തൂങ്ങും പോലെ

നമ്മൾ നാലും എന്നും മങ്ങാതേ.. 

ഉം……..ഉം………ഉം………..

സൂചിപോൽ നീങ്ങവേ 

ചമയമാം നദികളിൽ

വേഗം കൂടാതേ കാലം പോകുന്നേ…

അക്കങ്ങൾ തട്ടിത്തട്ടി വട്ടം ചുറ്റുന്നേ

  

പുണ്യറാസാ ആനന്ദത്തോടെ 

എന്നുള്ളിൻ മുറ്റത്തെത്തുന്നൂ..

ആരവങ്ങൾ മായുന്ന നോക്കി

തന്നത്താൻ ഞാനും നിൽക്കുന്നൂ….

രൂപക്കൂടിന്റെ ഓരോരോ കോണിൽ

വെള്ളിത്താരം തൂങ്ങും പോലെ….

നമ്മൾ നാലും എന്നും മങ്ങാതേ….

ഈ ഒരീ ജീവിതം…. തളിരിടാൻ തണൽമരം

മോഹം പൂക്കാതേ സ്വപ്നം കായ്ക്കാതെ

കാലത്തിൻ മൈതാനത്തിന്നോരം നിൽക്കുന്നേ.. 

പുണ്യറാസാ ആനന്ദത്തോടെ 

എന്നുള്ളിൻ മുറ്റത്തെത്തുന്നൂ

ആരവങ്ങൾ മായുന്ന നോക്കി

തന്നത്താൻ ഞാനും നിൽക്കുന്നൂ….

Leave a Comment

”
GO