മാനേ പെൺമാനേ maane penmaane malayalam lyrics

 

ഗാനം : മാനേ പെൺമാനേ

ചിത്രം : ജൂൺ

രചന : വിനായക് ശശികുമാർ

ആലാപനം :ഇഫ്തികാർ അലി

ഹേയ്…മാനേ പെൺമാനേ…

ഉള്ളിൽ തുള്ളാതേ…

മെല്ലെ കൊല്ലാതേ…

ഹേയ്…സൂചി പെൺസൂചി…

എന്നെ കുത്താതേ…

മോഹം നൽകാതേ…

പാവമാണു ഞാനേ…

പാപിയാക്കിടല്ലേ…

പിടയുന്നേ പരൽമീനുപോലെ ഞാൻ…

ഹേയ്…മാനേ പെൺമാനേ…

ഉള്ളിൽ തുള്ളാതേ…

മെല്ലെ കൊല്ലാതേ…

കൈകൾ തളർന്നേ…

പിറകെ നടന്നെന്റെ ഭാരം കുറഞ്ഞേ…

എന്നിട്ടും പൊന്നേ…

ഈ ഞാൻ വാടാതെ വീഴാതെ

ദാഹിച്ചു നിൽപ്പുണ്ടേ

ഹേയ്…മാനേ പെൺമാനേ…

ഉള്ളിൽ തുള്ളാതേ…

മെല്ലെ കൊല്ലാതേ…

Leave a Comment