ഗാനം : വെളുവെളുത്തൊരു പെണ്ണ്
ചിത്രം : ടൂ കണ്ട്രീസ്
രചന : ബി കെ ഹരിനാരായണൻ
ആലാപനം : അഫ്സൽ
വെളു വെളുത്തൊരു പെണ്ണ്…
ലാലാ ലല
കുടി കുടിച്ചന്നു കള്ള്…
ലാലാ ലല
ആ മണ്‍കുടത്തിൽ മുഖം ചേർത്തു നീ…
ആദ്യാനുരാഗം നുകർന്നീല്ലയോ…
കുടികുടിച്ചൊരു നേരം…
ലാലാ ലല
തുണ വിളിച്ചൊരു പെണ്ണേ…
ലാലാ ലല
വെളു വെളുത്തൊരു പെണ്ണ്…
ലാലാ ലല
കുടി കുടിച്ചന്നു കള്ള്…
ലാലാ ലല
വെള്ളം തൊടാത്തൊരു കള്ളേകി ഞാനിന്ന്
ഉള്ളം കവർന്നോള്…
ലലല ലലലാ
വെള്ളം തൊടാത്തൊരു കള്ളത്തിലൂടിന്ന്
വീണ്ടും വരുന്നോള്…
ലലല ലലലാ
എന്നാലും പെണ്ണേ… നുണ പൊന്നായിപ്പോയേ…
ഇനി എന്നാളും കൂടെയവൾ…
ലലല ലലലാ
കല്യാണം കൂടാൻ… ഇരു കൈയേകി തന്നേ…
ഒരു കുന്നോളം പൊന്നേയവൾ…
ലലല ലലലാ
വെളു വെളുത്തൊരു പെണ്ണ്…
ലാലാ ലല
കുടി കുടിച്ചന്നു കള്ള്…
ലാലാ ലല
ഏഴാം കടൽ താണ്ടി ഇങ്ങോട്ട് വന്നെന്റെ
മാലാഖയായോള്…
ലലല ലലലാ ലലല ലലലാ
പൊന്നേകിടാനുള്ള താറാവ് പോലെന്റെ
പിന്നാലെ വന്നോള്…
ലലല ലലലാ
ചെമ്മാനത്തോളം.. ഇനി എന്നെയും കൂട്ടാൻ…
വരും സഞ്ചാരിപ്പ്രാവായവൾ…
ലലല ലലലാ
എന്നോടൊന്നാകാൻ… മണിമിന്നേകിക്കൂടാൻ…
ഒടേ തമ്പ്രാൻ തന്നോളായവൾ…
ലലല ലലലാ
ലലലാ…… ലല ലാലാല
ലലലാ…… ലല ലാലാല
വെളു വെളുത്തൊരു പെണ്ണ്…
ലാലാ ലല
കുടി കുടിച്ചന്നു കള്ള്…
ലാലാ ലല
ആ മണ്‍കുടത്തിൽ മുഖം ചേർത്തു നീ…
ആദ്യാനുരാഗം നുകർന്നീല്ലയോ…
കുടികുടിച്ചൊരു നേരം…
ലാലാ ലല
തുണ വിളിച്ചൊരു പെണ്ണേ…
ലാലാ ലല
ലല ലല ലല ലാലാ… ലാലാ ലല
ലല ലല ലല ലാലാ… ലാലാ ലല