Movie: Kayi ethum Doorathu
Music : Ousepachan
Vocals : Dr Fahad Mohamad,Franco ,Biju Narayanan ,Sujatha
Lyrics : S Ramesan Nair
Year: 2002
Director: fazil
Malayalam Lyrics
പൂവേ ഒരു മഴ മുത്തം നിൻ കവിളിൽ പതിഞ്ഞുവോ
തേനായ് ഒരു കിളി നാദം നിൻ കത്തിൽ കുതിർന്നുവോ
അറിയാതെ വന്നു തഴുകുന്നു നനവാർന്ന പോൺ കിനാവ്യൂ
അണയാതെ നിന്നിൽ എറിയുന്നു അനുരാഗമെന്ന നോവ്
ഉണരുകയ ഉയിര്‌യറിന് മുരളികയിൽ ഏതോ ഗാനം
(പൂവേ )
ഓരോരോ വാക്കിലും നീയാണെന് സംഗീതം
ഓരോരോ നോക്കിലും നൂറാല്ലോ വർണങ്ങൾ
ജീവന്റെ ജീവനായി നീയെന്നെ പുല്കുമ്പോൾ
രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും
ഹൃദയ മന്ദാരമല്ലേ നീ
മധുരമാം ഓർമയില്ലേ
പ്രിയ രജനി പൊന്നമ്പളിയുടെ താഴമ്പൂ നീ കൂടുമോ
(പൂവേ )
കാലൊച്ച കേൾക്കാതെ കനക താരമറിയാതെ
കൺപീലിത്തു തൂവലിൽ മഴനിലാവ് തഴുകാതെ
നിന്മൊഴി തൻ മുത്തൊന്നും വഴി നീളെ പൊഴിയാതെ
നിങ്കലുകൾ എളമഞ്ഞിൽ വെള്ളരിക്ക പിണയാതെ
ഏതാ മഴത്തേരിൽ വരുമോ നീ
മണി വള കൊഞ്ചലോടെ
ഒരു നിൻമിഷം തൂവൽ തളികയിൽ
ഓർമക്കായി നീ നൽകുമോ
(പൂവേ ..)
Manglish lyrics
Poove oru mazha mutham nin kavilil pathinjuvo
thenay oru kili nadam nin kathil kuthirnnuvo
ariyathe vannu thazhukunnu nanavarnna pon kinavyu
anayathe ninnil eriyunnu anuragamenna novu
unarukay uyiruyrin muralikayil etho ganam
(poove)
Ororo vaakilum neeyanen sangeetham
ororo nokilum noorallo varnangal
jeevente jeevanayi neeyenne pulkumbol
ravellam ravakum poovellam poovakum
hrudaya mandaramalle nee
madhuramam ormayalle
priya rejani ponnambaliyude thazhamboo nee choodumo
(poove )
Kalocha kelkathe kanaka tharamariyathe
kanpeelili thovalil mazhanilavu thazhukathe
ninmozhi than muthonnum vazhi neele pozhiyathe
ninkalkal elamanjil vallarikal pinayathe
ethal mazhatheril varumo nee
mani vala konjalode
oru ninmisham thooval thalikayil
ormakayi nee nalkumo
(poove..)