Angane song lyrics | Jack & Jill Malayalam film

Song Credits
Movie: Jack & Jill 
Song: Angane
Music: Gopi Sundar
Lyrics: Harinarayanan B K 
Singer: Sithara Krishnakumar
 


Malayalam Lyrics

അംഗനേ ചാരുശീലേ
എന്തു നീ ചെയ്‌വോ ബാലെ
ഹന്താഗ്രീഷ്മം ചൂഴുന്നോ
അന്തരംഗം നീരുന്നോ

അംഗനേ ചാരുശീലേ
എന്തു നീ ചെയ്‌വോ ബാലെ

അംഗനേ ചാരുശീലേ
അംഗനേ ചാരുശീലേ

കഞ്ചബാനംപേഴും
കടമിഴിയിൽ
ഉഗ്രചണ്ഡ ജൃംഭിതം
പടനാടുവിൽ
ഇന്ദ്രതുല്യ ചഞ്ചലം
തിരിയുടലിൽ

രുദ്ര രക്ത ചാന്ദികെ
നടാമെഴുതി വാ
കനലുരുകി വാ
ചുവടിളകി വാ
ജാടുതിയുടോ വാ

ധും തനന നനന
ധും തന്നാ നനന

ധും തനന നനന
ധും തന്നാ നനനLeave a Reply

Your email address will not be published. Required fields are marked *