Aaradhana lyrics


Movie: Pathaam valavu 
Music : Aaradhana
Vocals : vijay yesudas, merin georgy
Lyrics :  Bk harinarayanan
Year: 2022
Director:  M padmakumar
 


Malayalam Lyrics

ആരാധന ജീവനാധ

മണ്ണിൽ ആനന്ദമേകിടനേ

ആരോരുമില്ലതോരെന്നിൽ നിന്റെ കാരുണ്യമേകിടനേ രാവകുമീ നെഞ്ചിലെ താരമായൊന്ന്

മിന്നിനീടുമോ നോവുംമുൽകൂടീ സ്നേഹമഞ്ജാലിനി വന്നു നീ വെഞ്ഞരിച്ചീടുമോ

മേരിതൻ കുരുന്നുപൈതലേ എനിക്ക് കാവലായി വരില്ലയോ കാലിതൻ തൊഴുതിനുള്ളിലായി പിറന്ന നായക

വരില്ലയോ

മാലാഘമാർ വന്നു വാഴ്ത്തിടും

ദേവാംശമേ നിന്റെ

കാൽപാടം വിങ്ങുമോർമ്മയിൽ തുളുമ്പും

കണ്ണുനീറിനാൽ താലോടിടം എനിക്കു നീയെ ലോകം

നീയെ

ആനന്ദം

എൻ നാദനേ

മേരിതൻ കുരുന്നുപൈതലേ എനിക്ക് കാവലായി വരില്ലയോ കാളിതൻ തൊഴുതിനുള്ളിലായി പിറന്ന നായക വരില്ലയോ

മേരിതൻ

കുരുന്നുപൈതലേ എനിക്ക് കാവലായി വരില്ലയോ കാളിതൻ തൊഴുതിനുള്ളിലായി പിറന്ന നായക

വരില്ലയോ

പാരിന്റെ പാപങ്ങളിലേക്കും

നീയെറ്റു വാങ്ങുന്നു മൂകമായ്

അന്നമേഖി നീ മെയ്യുന്നാൽ

നീരുതൂക്കി നിൻ ചോരയാൽ മനുഷ്യലോകം

എന്നും വാഴാൻ നൽകി നിൻ ജന്മം എന്ന നാടന

മേരിതൻ കുരുന്നുപൈതലേ എനിക്ക് കാവലായി വരില്ലയോ കാലിതൻ തൊഴുതിനുള്ളിലായി പിറന്ന നായക

വരില്ലയോ

ആരാധന ജീവനാധ മണ്ണിൽ ആനന്ദമേകിടനേ

ആരോരുമില്ലതോരെന്നിൽ നിന്റെ

കാരുണ്യമേകിടനേ രാവകുമീ നെഞ്ചിലെ താരമായൊന്ന് മിന്നീടുമോ

നോവുംമുൽകൂടീ സ്നേഹമഞ്ജാലിനി വന്നു നീ വെഞ്ഞരിച്ചീടുമോ

മേരിതൻ കുരുന്നുപൈതലേ എനിക്ക് കാവലായി

വരില്ലയോ കാളിതൻ തൊഴുതിനുള്ളിലായി പിറന്ന നായക വരില്ലയോ

മേരിതൻ

കുരുന്നുപൈതലേ എനിക്ക് കാവലായി വരില്ലയ

ോ കാളിതൻ തൊഴുതിനുള്ളിലായി പിറന്ന നായക

വരില്ലയോ

Leave a Comment