Movie: vaanku
Music : valayhu cheviyil
Vocals : ouseppachan
Lyrics : p s rafeeque
Year: 2020
Director: kavya prakash
Malayalam Lyrics
വലത്തു ചെവിയിൽ ബാങ്കോളിയും
ഇടത്തു ചെവിയിൽ ഇക്കാമത്തും
ഖൽബിലേ മനകളേയും
കൊണ്ടു വച്ചു പടച്ചവൻ
വലത്തു ചെവിയിൽ ബാങ്കോളിയും
ഇടത്തു ചെവിയിൽ ഇക്കാമത്തും
ഖൽബിലേ മനകളേയും
കൊണ്ടു വച്ചു പടച്ചവൻ
നിന്റെ ആകാശം നിറയ്ക്കാൻ
ജിന്നുമേൻ സുകലായിരം
നിന്റെ ചിരിയിൽ പാലൊഴിക്കാൻ
വന്നു പെരുന്നാൾ ചന്ദ്രിക
ആളെല്ലാം കേൾക്കുന്നോരെൻ
നാദം സുന്ദരം നാദം കേൾക്കൂ നീ
കേൾപ്പൂ ഉൾവിളി തണ്ട്
അഞ്ചു നേരം നിസ്ക്കരിച്ചാൽ
മണ്ണിൽ സങ്കടം
പിൻവിളക്കിൻ നാളായി നീ
നൂറു ജന്മം വാഴനം
മാർഗ ദീപം…