Appoopan thaadi song lyrics

Movie: B tech 
Music : Rahul raj
Vocals :  job kurian
Lyrics : B k hairnarayanan
Year: 2018
Director: mridul nair
 
Malayalam Lyrics

അപ്പൂപ്പൻതാടി പാറണ ചേലിൽ..
ആകാശത്തോളം പോകണ കണ്ടാ..
വല്ലതുമാറാൻ നല്ലതുചേരാൻ..
ചില്ലറ തേടി ചില്ലകൾ തേടി..

ഉയിരുചേർന്നേ പോണെങ്ങോ…
അന്തിനിലാവിൽ ചേക്കേറാൻ…
കുറുമ്പുമായ്‌.. കനവിന്റെ പൂവിളിയായ്….
കനവിന്റെ പൂവിളിയായ്…

നെഞ്ചത്തൊരു ചെണ്ട മുഴക്കും ചെമ്പടതാളം കേട്ടോ കേട്ടോ
പഞ്ഞത്തിരു കർക്കിടകം ദേ പെയ്തേ പോയേ..
തുമ്പക്കൊടി കണ്ണുമിഴിക്കും ചിങ്ങവെളിച്ചം കണ്ടേ കണ്ടേ

നമ്മക്കിതു നല്ലൊരു കാലം നീയും വായോ..

കണ്ണീരും വേവും പങ്കിട്ടു നമ്മൾ
ചങ്കോടു ചങ്കായ് കൂടുന്ന കണ്ടോ..
ഉയിരു മെല്ലേ മായുന്നേ.. പുഞ്ചിരി വെട്ടം വീഴുന്

നേ
കുറുമ്പുമായ്‌ കനവിന്റെ പൂവിളിയായ്….
കനവിന്റെ പൂവിളിയായ്…

നെഞ്ചത്തൊരു ചെണ്ട മുഴക്കും ചെമ്പടതാളം കേട്ടോ കേട്ടോ

പഞ്ഞത്തിരു കർക്കിടകം ദേ പെയ്തേ പോയേ..
തുമ്പക്കൊടി കണ്ണുമിഴിക്കും ചിങ്ങവെളിച്ചം കണ്ടേ കണ്ടേ
നമ്മക്കിതു നല്ലൊരു കാലം നീയും വായോ..

ഓ… ഓ….

നെഞ്ചത്തൊരു ചെണ്ട മുഴക്കും ചെമ്പടതാളം കേട്ടോ കേട്ടോ
പഞ്ഞത്തിരു കർക്കിടകം ദേ പെയ്തേ പോയേ..

തുമ്പക്കൊടി കണ്ണുമിഴിക്കും ചിങ്ങവെളിച്ചം കണ്ടേ കണ്ടേ
നമ്മക്കിതു നല്ലൊരു കാലം നീയും വായോ.

Leave a Comment

”
GO