Chiri chiri song lyrics




Movie: panchavarnna thatha 
Music : M jayachandran
Vocals :  M g sreekumar joji
Lyrics : B k harinaryanan
Year: 2018
Director: Ramesh pisharadi
 


Malayalam Lyrics

ചിരി ചിരി ചിരി ചിരി ചിരി
ചിരി ചിരി ചിരി ചിരി ചിരി
പതിവാ ചിരി പലതാ ചിരി
അഴകാ ചിരി അടവാ ചിരി

ചെറുചിരി നറുചിരി ഇളിചിരി
കൊലചിരി കളവാം ചിരി അരുതേ അരുതേ
ചിരി ചിരിയോ ചിരിയോ…
പോരിന്ന് പോര് പോരിന്ന് പോര്

ചിരി പൂരത്തിൻ തേര് …
ഇതിലെല്ലാരും കേറ്….
ചിരി ചിരി ചിരി ചിരി ചിരി
ചിരി ചിരി ചിരി ചിരി ചിരി
ചിരിയോ ചിരി ചിരിയോ ചിരി

ആശിക്കും പോലെ ആയില്ലെന്നാലെ
ഇനി വേണ്ടല്ലോ വാശി
ചിരി വന്നാലോ രാശി….
ചിരിയെന്തോണ്ട് ഉള്ളോണ്ട്

ചിരിയില്ലാണ്ട് കഷ്ടോണ്ട്
ചിരി തന്നോണ്ട് മുന്നോട്ട്
ഇവിടെല്ലാരും കൂട്ടുണ്ട്…
പോരിന്ന് പോര് പോരിന്ന് പോര്

ചിരി പൂരത്തിൻ തേര് …
ഇതിലെല്ലാരും കേറ്….
ചിരി ചിരി ചിരി ചിരി ചിരി
ചിരി ചിരി ചിരി ചിരി ചിരി

ചിരിയോ ചിരി ചിരിയോ ചിരി
ചിരി ചിരിയോ ചിരി ചിരിയോ
ചിരി ചിരിയോ ചിരിയോ…

കുഞ്ഞിച്ചിരിതൻ ചന്തം

അമ്മച്ചിരിക്കുമുണ്ട് കുന്നോളം
സ്നേഹത്തിൻ തേനുമുണ്ട് …
വോട്ടിൻ പുറകെയുള്ളൊരോട്ടം
ചിരിച്ചുകൊണ്ട് നേട്ടം കൊതിച്ചുള്ള

നോട്ടമുണ്ട്….
കഥയെന്താണ് അറിയൂല്ല
കളിയെന്താണ് അറിയൂല്ല
ജയമാണേല് വിധിയാണ്

വിധി നൽകേണ്ടത് ജനമാണ്…
പോരിന്ന് പോര് പോരിന്ന് പോര്
ചിരി പൂരത്തിൻ തേര് …
ഇതിലെല്ലാരും കേറ്….ഒഹോയ്‌



Leave a Reply

Your email address will not be published. Required fields are marked *