Hey kanmani lyrics

 

Movie: Vaashi 
Music : Hey kanmani
                    Vocals :  Abhijith anilkumar, greeshma tharavath
Lyrics : vinayak sasikumar
Year: 2022
Director:  M. R Joseph
 

Malayalam Lyrics

ഹേ കൺമണി ചൊല്ലുമോ മെല്ലേ നീ
നാല് പോക്കേ നാം ഒന്ന് ചെറുകില്ലേ
വാദങ്ങളും മറുവാദങ്ങളും
ചേരും നമ്മലിൽ ഉൾപ്പൊരുത്തമില്ലേ

പോരിൽ നിന്നാലും
പാഴ് വാക്കിൽ നൊന്താലും
ന്യായങ്ങൾ തേടാം ഒന്നായ് മേലെ
നീയെൻ കണ്ണാടി
നിന്നിൽ ഞാൻ മറു പതി
നേർവഴി കാട്ടിടുകില്ലേ

കളിയും ചിരിയും ഒരു നാൾ കാര്യമായി
മാരായൻ ഇടമില്ലിവിടെ
പത്തിവോ പാലത്തും ഞൊടിയിൽ
ഇനി മാറി മറിയേ
ശരിയോ അറിയാത്തൂഴരുന്ന ഏകയാണ് ഞാൻ

നിന്നോട് ചേരും നേരം
തൂ വൈറല് താലോടും നേരം
ഉള്ളിൽ വെളിച്ചം കാണേ

എന്നാലും ഇന്നെൻ നെഞ്ചിൽ
പങ്കിടാത്തനേകം ചോധ്യം
രണ്ടാമത് തുടങ്ങാം മുന്നിലയിൽ

ഹേ കൺമണി ചൊല്ലുമോ മെല്ലേ നീ
നാല് പോക്കേ നാം ഒന്ന് ചെറുകില്ലേ
വാദങ്ങളും മറുവാദങ്ങളും
ചേരും നമ്മലിൽ ഉൾപ്പൊരുത്തമില്ലേ

പോരിൽ നിന്നാലും
പാഴ് വാക്കിൽ നൊന്താലും
ന്യായങ്ങൾ തേടാം ഒന്നായ് മേലെ

നീയെൻ കണ്ണാടി
നിന്നിൽ ഞാൻ മറു പതി
നേർവഴി കാട്ടിടുകില്ലേ

Leave a Comment