Movie: vaashi
Music : Rithuragam
Vocals : Keshav vinod,shruthi sivadas
Lyrics : vinayak sasikumar
Year: 2022
Director: M. R joseph
Malayalam Lyrics
ഏതോ ഏതോ സ്വപ്നത്തിൻ മായാവനിൽ
കാണാ കണ്ണിൽ നാം തേടി
തമ്മിൽ തമ്മിൽ പേരൊന്ന് ചൊല്ലാത്തോരോ
ജാലങ്ങൾ മേലെ നെയ്യുന്മോ
ഋതുരാഗം പോലെ എന്നിലും
മധു മാസം ഞാനോ നിന്നിലും
ഋതു രാഗങ്ങൾ കൈ മാറിടും
പുതുകാലം നമ്മിൽ പെയ്തുവോ
ഏതോ ഏതോ സ്വപ്നത്തിൻ മായാവനിൽ
കാണാ കണ്ണിൽ നാം തേടുന്നു
വാടാതെ വാടുമ്പോൾ
ഉൾകോണിൽ വിങ്ങുംബോൾ
തോലോരം ചായയും നേർ പകുതി നീ
ഞാനാക്കും തീരങ്ങൾ
നീരോലം പൊലെങ്കോ
ചേലോട് മൂഡുന്നെത്താനു നീ
അരിയാതിരു മിഴികളിൽ ഇതാ
സുഖമായൊരു ചെറു തരി കൗതുകം
കിരയോടിത്തു വഴിയാനയുമോ
മാനം തേടും സുഖ നിമിഷം
ഋതുരാഗം പോലെ എന്നിലു…